എന്റെ മകന് ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ട് എന്നുപോലും അറിയുമോയെന്ന് സംശയമാണ്, ജോലി, പിന്നെ വീട് എന്നരീതിയിൽ കഴിയുന്നയാളാണ് അവൻ, ഒരു ദുഷ്പേരും കേൾപ്പിച്ചില്ല!! എന്റെ പൊതുജീവിതം, കളങ്കരഹിതമായി കൊണ്ടുപോകാനാണ് ശ്രമിച്ചിട്ടുള്ളത്, എന്റെ മക്കൾ രണ്ടു പേരും അതേ നിലപാട് സ്വീകരിച്ചുപോയിട്ടുണ്ട്- എംഎ ബേബിയെ തള്ളി പിണറായി
തിരുവനന്തപുരം: തന്റെ കഴിഞ്ഞ 10 വർഷത്തെ രാഷ്ട്രീയ പ്രവർത്തനം സുതാര്യവും കളങ്കരഹിതവുമാണെന്ന് മുഖ്യമന്ത്രി. താൻ നടത്തിയ രാഷ്ട്രീയപ്രവർത്തനം പൊതുവിൽ കേരളത്തിൽ അറിയാവുന്ന കാര്യമാണ്. അത് സുതാര്യമാണ്. കളങ്കരഹിതമാണ്....









