മുന്നറിയിപ്പില്ലാതെ വീട്ടുടമ ഹോസ്റ്റൽ റൂം പൂട്ടിയിട്ടു, പെരുവഴിയിലായി പെൺകുട്ടികൾ, വസ്ത്രങ്ങളെടുത്തത് പൊലീസെത്തി വാതിൽ കുത്തിതുറന്ന്, വാടക കൃത്യമായി നൽകിയിരുന്നെന്ന് പെൺകുട്ടികൾ
കോഴിക്കോട്: കോഴിക്കോട് ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ മുന്നറിയിപ്പില്ലാതെ പുറത്താക്കിയതായി പരാതി. ചൊവ്വാഴ്ച രാവിലെയാണ് പെണ്‍കുട്ടികള്‍ ഓഫീസിലേക്കും കോളേജിലേക്കും പോയ സമയത്ത് വീട്ടുടമ വീടുപൂട്ടിപ്പോയതെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു.വീട്ടുടമയുടെ കൈയില്‍നിന്ന്...









