വനിതാ ഉദ്യോഗസ്ഥയെ അർധരാത്രി ഓഫിസിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു, ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ, അറസ്റ്റ് ചെയ്യാതെ പൊലീസ്
കൽപറ്റ: വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. കെ കെ രതീഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിൻ്റെ...









