20 എയർ ഗണ്ണുകൾ, മൂന്ന് റൈഫിളുകൾ, 200ലധികം വെടിയുണ്ടകൾ, 40 പെലറ്റ് ബോക്സുകൾ!! മലപ്പുറത്ത് വൻ ആയുധ വേട്ട, ഒരാൾ അറസ്റ്റിൽ, ആയുധങ്ങൾ മൃഗവേട്ടയ്ക്കായി?
മലപ്പുറം: മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും വീട്ടിൽ നിന്ന് കണ്ടെത്തി. കൂടാതെ 200ലധികം വെടിയുണ്ടകളും...









