Wednesday, April 29, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ബാങ്കിൽ അസ്ഥികൂടവുമായി എത്തിയ സംഭവം; വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക്

by News Desk
April 29, 2026
in INDIA
ബാങ്കിൽ-അസ്ഥികൂടവുമായി-എത്തിയ-സംഭവം;-വിശദീകരണവുമായി-ഒഡിഷ-ഗ്രാമീൺ-ബാങ്ക്

ബാങ്കിൽ അസ്ഥികൂടവുമായി എത്തിയ സംഭവം; വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക്

ഒഡിഷയിലെ കെയ്ഞ്ചോർ ജില്ലയിൽ മരിച്ച സഹോദരിയുടെ അക്കൗണ്ടിലെ പണം പിൻവലിക്കാനായി അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തിൽ വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക് രംഗത്തെത്തി. തങ്ങൾ അക്കൗണ്ട് ഉടമ നേരിട്ട് വരണമെന്ന് നിർബന്ധിച്ചിട്ടില്ലെന്നും, ആവശ്യമായ രേഖകൾ ഹാജരാക്കാൻ മാത്രമാണ് നിർദ്ദേശിച്ചതെന്നുമാണ് ബാങ്ക് അധികൃതരുടെ വാദം. 50-കാരനായ ജിതു മുണ്ടയ്ക്ക് ബാങ്ക് നടപടിക്രമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതാണ് ഇത്തരമൊരു ദുരവസ്ഥയ്ക്ക് കാരണമായതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

മരിച്ചുപോയ തന്റെ സഹോദരി കൽറ മുണ്ടയുടെ അക്കൗണ്ടിലുള്ള 19,300 രൂപ പിൻവലിക്കാനാണ് ജിതു മുണ്ട അസ്ഥികൂടവുമായി ബാങ്കിലെത്തിയത്. അക്കൗണ്ട് ഉടമ വരാതെ പണം നൽകാനാവില്ലെന്ന് ജീവനക്കാർ പറഞ്ഞതിനാലാണ് ഈ കടുംകൈ ചെയ്തതെന്ന് ഇദ്ദേഹം പറയുന്നു. പെൻഷൻ ഇനത്തിലും മറ്റുമായി ലഭിച്ച ഈ തുക കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന തന്റെ കുടുംബത്തിന് വലിയ ആശ്വാസമാകുമെന്ന് ജിതു മുണ്ട കരുതിയിരുന്നു. മൂന്ന് കിലോമീറ്ററോളം ദൂരം അസ്ഥികൂടം ചുമന്നാണ് ഇദ്ദേഹം ബാങ്കിലെത്തിയത്.

Also Read: ‘അദ്ദേഹം സിംഗമാണെങ്കിൽ ഞാൻ പുഷ്പ’; യുപിയിലെ ഐപിഎസ് ഓഫീസറെ വെല്ലുവിളിച്ച് ടിഎംസി സ്ഥാനാർത്ഥി

സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ വാർത്തയായതോടെ ഒഡിഷ റവന്യൂ മന്ത്രി സുരേഷ് പൂജാരി വിഷയത്തിൽ ഇടപെടുകയും ബാങ്ക് അധികൃതരുടെ മനുഷ്യത്വമില്ലാത്ത സമീപനത്തെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. മന്ത്രിക്കു പുറമെ പോലീസും ഇടപെട്ടതോടെ അക്കൗണ്ടിലെ പണം ജിതുവിന് നൽകാൻ ബാങ്ക് സമ്മതിച്ചു. ഇതിനു പിന്നാലെ കൽറ മുണ്ടയുടെ അസ്ഥികൾ വീണ്ടും ഔദ്യോഗികമായി സംസ്‌കരിച്ചു. സാധാരണക്കാരോട് ബാങ്കുകൾ പുലർത്തേണ്ട മാനുഷികമായ സമീപനത്തെക്കുറിച്ച് വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.

The post ബാങ്കിൽ അസ്ഥികൂടവുമായി എത്തിയ സംഭവം; വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക് appeared first on Express Kerala.

ShareSendTweet

Related Posts

ഇറാന്റെ-‘ഷാഡോ-ബാങ്കിംഗ്’-തകർക്കാൻ-അമേരിക്ക;-35-സ്ഥാപനങ്ങൾക്കും-വ്യക്തികൾക്കും-ഉപരോധം
INDIA

ഇറാന്റെ ‘ഷാഡോ ബാങ്കിംഗ്’ തകർക്കാൻ അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉപരോധം

April 29, 2026
ബംഗാളിൽ-ഇടതുപക്ഷത്തിന്-ജീവൻമരണപ്പോരാട്ടം;-മുഖ്യമന്ത്രി-പിണറായി-വിജയൻ-പ്രചാരണത്തിന്-എത്തിയില്ല
INDIA

ബംഗാളിൽ ഇടതുപക്ഷത്തിന് ജീവൻമരണപ്പോരാട്ടം; മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിന് എത്തിയില്ല

April 28, 2026
30-ആളുകൾ-മാത്രം-താമസിക്കുന്ന-നഗരം!
INDIA

30 ആളുകൾ മാത്രം താമസിക്കുന്ന നഗരം!

April 28, 2026
ശമ്പളം-നൽകിയില്ല!-ചിന്നസ്വാമി-സ്റ്റേഡിയത്തിലെ-240-സിസിടിവികൾ-വിച്ഛേദിച്ചു;-പ്രതികൾ-പിടിയിൽ
INDIA

ശമ്പളം നൽകിയില്ല! ചിന്നസ്വാമി സ്റ്റേഡിയത്തിലെ 240 സിസിടിവികൾ വിച്ഛേദിച്ചു; പ്രതികൾ പിടിയിൽ

April 28, 2026
സ്‌ക്രീൻ-ടൈം-കുറവാണോ?-എന്നിട്ടും-കണ്ണുകൾക്ക്-ക്ഷീണമെങ്കിൽ-കാരണങ്ങൾ-ഇവയാകാം
INDIA

സ്‌ക്രീൻ ടൈം കുറവാണോ? എന്നിട്ടും കണ്ണുകൾക്ക് ക്ഷീണമെങ്കിൽ കാരണങ്ങൾ ഇവയാകാം

April 28, 2026
രേഖകളില്ലെങ്കിലും-സ്കൂൾ-പ്രവേശനം-ഉറപ്പ്;-പ്രവാസികൾക്കും-ഇതരസംസ്ഥാനക്കാർക്കും-ഇളവ്
INDIA

രേഖകളില്ലെങ്കിലും സ്കൂൾ പ്രവേശനം ഉറപ്പ്; പ്രവാസികൾക്കും ഇതരസംസ്ഥാനക്കാർക്കും ഇളവ്

April 28, 2026
Next Post
ഇറാന്റെ-‘ഷാഡോ-ബാങ്കിംഗ്’-തകർക്കാൻ-അമേരിക്ക;-35-സ്ഥാപനങ്ങൾക്കും-വ്യക്തികൾക്കും-ഉപരോധം

ഇറാന്റെ ‘ഷാഡോ ബാങ്കിംഗ്’ തകർക്കാൻ അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉപരോധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇറാന്റെ ‘ഷാഡോ ബാങ്കിംഗ്’ തകർക്കാൻ അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉപരോധം
  • ബാങ്കിൽ അസ്ഥികൂടവുമായി എത്തിയ സംഭവം; വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക്
  • Horoscope April 29: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 29 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു
  • ഫുട്‌ബോള്‍ ലോകകപ്പ് 2026: കലാശക്കളിക്ക് മെറ്റ് ലൈഫ്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.