Wednesday, April 29, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

by News Desk
April 29, 2026
in SPORTS
ഐപിഎല്ലില്‍-ക്യാപ്-പോരാട്ടം-കത്തുന്നു

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഓറഞ്ച് ക്യാപിനും പര്‍പ്പിള്‍ ക്യാപിനും വേണ്ടിയുള്ള പോരാട്ടം ആവേശകരമായി മുന്നേറുന്നു. ഓരോ മത്സരവും കഴിയുമ്പോള്‍ പട്ടികയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതോടെ താരങ്ങള്‍ തമ്മിലുള്ള മത്സരം കടുപ്പമാകുകയാണ്.

എട്ട് മത്സരങ്ങളില്‍ നിന്ന് 380 റണ്‍സ് നേടിയ അഭിഷേക് ശര്‍മ്മയ്‌ക്കാണ് നിലവില്‍ ഓറഞ്ച് ക്യാപ്. രണ്ടാം സ്ഥാനത്ത് 358 റണ്‍സുമായി കെ എല്‍ രാഹുലും, മൂന്നാമതായി 357 റണ്‍സുമായി യുവതാരം വൈഭവ് സൂര്യവംഷിയും ഇടംപിടിച്ചു. നാലാം സ്ഥാനത്ത് 351 റണ്‍സുമായി വിരാട് കോഹ്‌ലി നിലകൊള്ളുമ്പോള്‍ 349 റണ്‍സുകളോടെ അഞ്ചാമതായി ഹെിന്റിച്ച് ക്ലാസെനുമുണ്ട്.

ബൗളര്‍മാരുടെ പട്ടികയിലും അതെ ആവേശം തന്നെയാണ്. ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടി പര്‍പ്പിള്‍ ക്യാപ് നിലവില്‍ ഭുവനേശ്വര്‍ കുമാറിന്റെ കൈവശമാണ്. എട്ട് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. സമാനമായി 14 വിക്കറ്റുകളോടെ അന്‍ഷുള്‍ കാംബോജ് രണ്ടാമതും, ഇഷാന്‍ മലിങ്ക മൂന്നാമതുമാണ്. ജോഫ്ര ആര്‍ച്ചര്‍, പ്രിന്‍സ് വ് എന്നിവര്‍ 13 വിക്കറ്റുകളോടെ നിലവില്‍ നാലും, അഞ്ചും സ്ഥാനങ്ങളിലാണ്.

ഓറഞ്ച് ക്യാപ്
ക്രമം                  താരം                         ടീം                 റണ്‍സ്
1 അഭിഷേക് ശര്‍മ്മ                  ഹൈദരാബാദ്      380
2 കെ എല്‍ രാഹുല്‍                 ദല്‍ഹി                     358
3 വൈഭവ് സൂര്യവംഷി          രാജസ്ഥാന്‍              357
4 വിരാട് കോഹ്ലി                  ബാംഗ്ലൂര്‍                   351
5 ഹെന്റിച്ച് ക്ലാസെന്‍            ഹൈദരാബാദ്        349
പര്‍പ്പിള്‍ ക്യാപ്
ക്രമം താരം ടീം വിക്കറ്റ്
1 ഭുവനേശ്വര്‍ കുമാര്‍             ബാംഗ്ലൂര്‍                    14
2 അന്‍ഷുള്‍ കാംബോജ്        ചെന്നൈ                    14
3 ഇഷാന്‍ മലിങ്ക                      ഹൈദരാബാദ്         14
4 ജോഫ്ര ആര്‍ച്ചര്‍                   രാജസ്ഥാന്‍                13
5 പ്രിന്‍സ് യാദവ്                     ലഖ്‌നൗ                       13

 

ShareSendTweet

Related Posts

ഫുട്‌ബോള്‍-ലോകകപ്പ്-2026:-കലാശക്കളിക്ക്-മെറ്റ്-ലൈഫ്
SPORTS

ഫുട്‌ബോള്‍ ലോകകപ്പ് 2026: കലാശക്കളിക്ക് മെറ്റ് ലൈഫ്

April 29, 2026
ഉബര്‍-കപ്പ്;-ചൈനയോട്-പൊരുതി-വീണ്-ഇന്ത്യ
SPORTS

ഉബര്‍ കപ്പ്; ചൈനയോട് പൊരുതി വീണ് ഇന്ത്യ

April 29, 2026
എംബാപ്പെയ്‌ക്ക്-പരിക്ക്
SPORTS

എംബാപ്പെയ്‌ക്ക് പരിക്ക്

April 29, 2026
കേരള-യൂത്ത്-ലീഗ്-:-ഫൈനല്‍-റൗണ്ട്-ആരംഭിച്ചു
SPORTS

കേരള യൂത്ത് ലീഗ് : ഫൈനല്‍ റൗണ്ട് ആരംഭിച്ചു

April 29, 2026
മാഡ്രിഡില്‍-ഗണ്ണേഴ്‌സ്;-ചാമ്പ്യന്‍സ്-ലീഗ്-ആദ്യപാദ-സെമിയില്‍-ഇന്ന്-അത്‌ലറ്റിക്കോ-മാഡ്രിഡ്-ആഴ്‌സണല്‍-പോരാട്ടം
SPORTS

മാഡ്രിഡില്‍ ഗണ്ണേഴ്‌സ്; ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്- ആഴ്‌സണല്‍ പോരാട്ടം

April 29, 2026
23-ാം-ലോകകപ്പ്:-ലുമെന്‍,-ലിങ്കണ്‍ഫീല്‍ഡ്,-ലെവിസ്
SPORTS

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

April 28, 2026
Next Post
horoscope-april-29:-ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-29-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

Horoscope April 29: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 29 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ബാങ്കിൽ-അസ്ഥികൂടവുമായി-എത്തിയ-സംഭവം;-വിശദീകരണവുമായി-ഒഡിഷ-ഗ്രാമീൺ-ബാങ്ക്

ബാങ്കിൽ അസ്ഥികൂടവുമായി എത്തിയ സംഭവം; വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക്

ഇറാന്റെ-‘ഷാഡോ-ബാങ്കിംഗ്’-തകർക്കാൻ-അമേരിക്ക;-35-സ്ഥാപനങ്ങൾക്കും-വ്യക്തികൾക്കും-ഉപരോധം

ഇറാന്റെ ‘ഷാഡോ ബാങ്കിംഗ്’ തകർക്കാൻ അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉപരോധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇറാന്റെ ‘ഷാഡോ ബാങ്കിംഗ്’ തകർക്കാൻ അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉപരോധം
  • ബാങ്കിൽ അസ്ഥികൂടവുമായി എത്തിയ സംഭവം; വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക്
  • Horoscope April 29: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 29 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു
  • ഫുട്‌ബോള്‍ ലോകകപ്പ് 2026: കലാശക്കളിക്ക് മെറ്റ് ലൈഫ്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.