Wednesday, April 29, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഇറാന്റെ ‘ഷാഡോ ബാങ്കിംഗ്’ തകർക്കാൻ അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉപരോധം

by News Desk
April 29, 2026
in INDIA
ഇറാന്റെ-‘ഷാഡോ-ബാങ്കിംഗ്’-തകർക്കാൻ-അമേരിക്ക;-35-സ്ഥാപനങ്ങൾക്കും-വ്യക്തികൾക്കും-ഉപരോധം

ഇറാന്റെ ‘ഷാഡോ ബാങ്കിംഗ്’ തകർക്കാൻ അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉപരോധം

ആയുധങ്ങൾ കൊണ്ട് കീഴടക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇറാനെ സാമ്പത്തികമായി തകർക്കാനുള്ള നീക്കങ്ങളുമായി അമേരിക്ക മുന്നോട്ട്. ഇറാനെതിരായ അന്താരാഷ്ട്ര ഉപരോധങ്ങൾ ലംഘിക്കാൻ സഹായിച്ച 35 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇറാന്റെ ‘ഷാഡോ ബാങ്കിംഗ്’ ശൃംഖലയെ തകർക്കുകയാണ് അമേരിക്കൻ ട്രഷറി വകുപ്പിന്റെ ലക്ഷ്യം. ഭീകരവാദ പ്രവർത്തനങ്ങൾക്കും ഉപരോധങ്ങൾ മറികടന്ന് കോടിക്കണക്കിന് ഡോളർ കൈമാറുന്നതിനും ഈ ശൃംഖല ഇറാനെ സഹായിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇറാന്റെ സായുധ സേനയ്ക്കും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനും അന്താരാഷ്ട്ര സാമ്പത്തിക സംവിധാനങ്ങൾ ഉപയോഗിക്കാൻ സൗകര്യമൊരുക്കുന്ന ശൃംഖലകളെയാണ് അമേരിക്ക ലക്ഷ്യമിടുന്നത്. അനധികൃത എണ്ണ വിൽപ്പനയിലൂടെ പണം സ്വീകരിക്കുന്നതിനും മിസൈലുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങൾ വാങ്ങുന്നതിനും ഈ രഹസ്യ ബാങ്കിംഗ് സംവിധാനം സഹായിച്ചുവെന്ന് അമേരിക്ക ആരോപിക്കുന്നു. കൂടാതെ, ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്രയ്ക്കായി ഇറാൻ സർക്കാരിനോ ഐആർജിസിക്കോ ‘ടോൾ’ നൽകുന്ന കമ്പനികൾക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി.

Also Read; ഇറാൻ വലിയ തകർച്ചയിലേക്ക്; ഹോർമുസ് തുറക്കാൻ തയ്യാറാണെന്ന് ട്രംപ്

ഇറാന്റെ സൈനിക ആവശ്യങ്ങൾക്കായി പണം എത്തിക്കുന്ന ഈ സംവിധാനം മധ്യേഷ്യയിലെ സമാധാനം തകർക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് കുറ്റപ്പെടുത്തി. പുതിയ ഉപരോധം ഏർപ്പെടുത്തിയതോടെ പട്ടികയിലുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അമേരിക്കയിലുള്ള സ്വത്തുക്കൾ മരവിപ്പിക്കപ്പെടും. ഇവർക്കൊപ്പം ഏതെങ്കിലും തരത്തിലുള്ള ഇടപാടുകൾ നടത്തുന്നതിൽ നിന്ന് അമേരിക്കൻ പൗരന്മാരെയും സ്ഥാപനങ്ങളെയും കർശനമായി വിലക്കിയിട്ടുണ്ട്. ഇറാൻ ഭരണകൂടത്തിന് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുകയാണ് ഈ നീക്കത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്

The post ഇറാന്റെ ‘ഷാഡോ ബാങ്കിംഗ്’ തകർക്കാൻ അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉപരോധം appeared first on Express Kerala.

ShareSendTweet

Related Posts

ബാങ്കിൽ-അസ്ഥികൂടവുമായി-എത്തിയ-സംഭവം;-വിശദീകരണവുമായി-ഒഡിഷ-ഗ്രാമീൺ-ബാങ്ക്
INDIA

ബാങ്കിൽ അസ്ഥികൂടവുമായി എത്തിയ സംഭവം; വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക്

April 29, 2026
ബംഗാളിൽ-ഇടതുപക്ഷത്തിന്-ജീവൻമരണപ്പോരാട്ടം;-മുഖ്യമന്ത്രി-പിണറായി-വിജയൻ-പ്രചാരണത്തിന്-എത്തിയില്ല
INDIA

ബംഗാളിൽ ഇടതുപക്ഷത്തിന് ജീവൻമരണപ്പോരാട്ടം; മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിന് എത്തിയില്ല

April 28, 2026
30-ആളുകൾ-മാത്രം-താമസിക്കുന്ന-നഗരം!
INDIA

30 ആളുകൾ മാത്രം താമസിക്കുന്ന നഗരം!

April 28, 2026
ശമ്പളം-നൽകിയില്ല!-ചിന്നസ്വാമി-സ്റ്റേഡിയത്തിലെ-240-സിസിടിവികൾ-വിച്ഛേദിച്ചു;-പ്രതികൾ-പിടിയിൽ
INDIA

ശമ്പളം നൽകിയില്ല! ചിന്നസ്വാമി സ്റ്റേഡിയത്തിലെ 240 സിസിടിവികൾ വിച്ഛേദിച്ചു; പ്രതികൾ പിടിയിൽ

April 28, 2026
സ്‌ക്രീൻ-ടൈം-കുറവാണോ?-എന്നിട്ടും-കണ്ണുകൾക്ക്-ക്ഷീണമെങ്കിൽ-കാരണങ്ങൾ-ഇവയാകാം
INDIA

സ്‌ക്രീൻ ടൈം കുറവാണോ? എന്നിട്ടും കണ്ണുകൾക്ക് ക്ഷീണമെങ്കിൽ കാരണങ്ങൾ ഇവയാകാം

April 28, 2026
രേഖകളില്ലെങ്കിലും-സ്കൂൾ-പ്രവേശനം-ഉറപ്പ്;-പ്രവാസികൾക്കും-ഇതരസംസ്ഥാനക്കാർക്കും-ഇളവ്
INDIA

രേഖകളില്ലെങ്കിലും സ്കൂൾ പ്രവേശനം ഉറപ്പ്; പ്രവാസികൾക്കും ഇതരസംസ്ഥാനക്കാർക്കും ഇളവ്

April 28, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇറാന്റെ ‘ഷാഡോ ബാങ്കിംഗ്’ തകർക്കാൻ അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉപരോധം
  • ബാങ്കിൽ അസ്ഥികൂടവുമായി എത്തിയ സംഭവം; വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക്
  • Horoscope April 29: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 29 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു
  • ഫുട്‌ബോള്‍ ലോകകപ്പ് 2026: കലാശക്കളിക്ക് മെറ്റ് ലൈഫ്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.