അടിച്ചുമാറ്റിയ സ്വർണം കൊണ്ട് വിവാഹം നടത്താനാഗ്രഹിച്ച് പോറ്റി!! ‘ഞാൻ ഉണ്ണികൃഷ്ണൻ പോറ്റി, ശബരിമല വാതിലുകളിലെയും ദ്വാരപാലകങ്ങളിലെയും സ്വർണപ്പണികൾ പൂർത്തിയാക്കിയശേഷവും എന്റെ പക്കൽ കുറച്ച് സ്വർണമുണ്ട്, ഒരു പെൺകുട്ടിയുടെ വിവാഹം നടത്താൻ ആഗ്രഹിക്കുന്നു, താങ്കളുടെ വിലപ്പെട്ട അഭിപ്രായം അറിയിക്കണം’…
കൊച്ചി: ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് അടിച്ചുമാറ്റിയ സ്വർണം ഒരു പെൺകുട്ടിയുടെ വിവാഹം നടത്താൻ ആഗ്രഹിച്ച ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇ മെയിൽ സന്ദേശ വിവരങ്ങൾ പുറത്ത്. 2019...









