കൊച്ചി: ശബരിമല സ്വർണപ്പാളി വിവാദത്തിൽ കൃത്യമായ അന്വേഷണം നടക്കുമെന്ന് മുൻ ദേവസ്വം പ്രസിഡൻ്റ് എ പദ്‌മകുമാർ. ദേവസ്വം ബോർഡ് പ്രസിഡന്റാകുമ്പോൾ ഒട്ടേറെ ആളുകൾ ഇമെയിൽ അയക്കും, അത് സ്വാഭാവികമാണ്. അക്കൂട്ടത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇമെയിൽ തൻ്റെ ശ്രദ്ധയിൽ വന്നിട്ടില്ല. എല്ലാം അന്വേഷണത്തിൽ തെളിയട്ടെ. അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. അന്വേഷണത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും എ പദ്‌മകുമാർ പറഞ്ഞു. അതേസമയം മുൻ ദേവസ്വം പ്രസിഡൻറ് എ പത്മകുമാറിനെ അക്ഷരാർഥത്തിൽ വെട്ടിലാക്കുന്നതാണ് ദേവസ്വം വിജിലൻസിൻ്റെ റിപ്പോർട്ട്. 2019 […]









