പിടിമുറുകുന്നു… മമ്മൂട്ടി ഹൗസിലും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിലും ഇഡി റെയ്ഡ്, ഭൂട്ടാൻ കാർ കടത്തിനു പിന്നിൽ വൻ ശൃംഖലയെന്ന് അന്വേഷണ സംഘം, വാഹനങ്ങൾ കടത്തിയത് വ്യാജ രേഖകളും ആർടിഒ രജിസ്ട്രേഷനുകളും ഉപയോഗിച്ച്
കൊച്ചി: ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം ആരംഭിച്ചു. താരങ്ങളുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ റെയ്ഡ്...









