ഡെമോക്ലിസിന്റെ വാൾ പോലെ വിദ്യാർഥികളുടെ തലയ്ക്കു മുകളിൽ എപ്പോൾ വേണമെങ്കിലും പതിക്കാൻ തയാറായി നിൽക്കുന്ന സർക്കാർ സ്കൂളുകളുടെ എണ്ണം 1157, അതിൽ ആലപ്പുഴയിൽ മാത്രം നൂറിലധികം വരും… പിന്നെ എങ്ങനെ വിദ്യാലയങ്ങൾ സ്മാർട്ടാണെന്ന് സർക്കാരിന് പറയാൻ കഴിയും?
ഇന്നു നമ്മൾ കേരളം ഏറെ ഗൗരവകരമായി സംസാരിക്കേണ്ട എന്നാൽ നാം വേണ്ടത്ര പരിഗണന കൊടുക്കാത്ത വിഷയമാണ് നമ്മുടെ നാട്ടിലെ വിദ്യാലയങ്ങളുടെ സുരക്ഷിതത്വം എന്നത്. ഒരു നാടിന്റെ വികസനം...









