ഇന്നു നമ്മൾ കേരളം ഏറെ ഗൗരവകരമായി സംസാരിക്കേണ്ട എന്നാൽ നാം വേണ്ടത്ര പരിഗണന കൊടുക്കാത്ത വിഷയമാണ് നമ്മുടെ നാട്ടിലെ വിദ്യാലയങ്ങളുടെ സുരക്ഷിതത്വം എന്നത്. ഒരു നാടിന്റെ വികസനം അവന്റെ വിദ്യാലയങ്ങളെ നോക്കിയാൽ മനസിലാക്കാനാകും. അങ്ങനെ നോക്കിയാൽ സംസ്ഥാനത്ത് 16% സ്ഥലങ്ങളിലും വികസനമെത്തിയിട്ടില്ല, അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ടവർ മുഖംതിരിച്ചിരിക്കുകയാണെന്നു പറയേണ്ടിവരും. കഴിഞ്ഞദിവസം മാധ്യമം റിപ്പോർട്ട് ചെയ്തത് പ്രകാരം സംസ്ഥാനത്ത് സർക്കാർ അംഗീകാരത്തോട് പ്രവർത്തിക്കുന്ന സ്കൂളുകളിൽ അപകടാവസ്ഥയിലുള്ള 1157 അൺഫിറ്റ് കെട്ടിടങ്ങൾ ഉണ്ട് എന്നതാണ് കണക്കുകൾ. ഇത്രയധികം അൺഫിറ്റായ കെട്ടിടങ്ങൾ […]









