അനന്തുവിന്റെ കുറിപ്പ് ശരിയെങ്കിൽ ആർഎസ്എസിനുള്ളിൽ നടക്കുന്നത് ഭയാനക കാര്യങ്ങൾ, സമഗ്ര അന്വേഷണം വേണം, ആർഎസ്‌എസ് ക്യാമ്പുകളിൽ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് കുട്ടികളും കൗമാരക്കാരും അപകടത്തിലാകും- പ്രിയങ്ക ഗാന്ധി
കൽപറ്റ: ആർഎസ്എസ് ശാഖയിൽ നിന്ന് താൻ ചെറുപ്പം മുതൽ ലൈംഗിക പീഡനം നേരിട്ടെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് വയനാട് എംപിയും കോൺഗ്രസ്...









