News Desk

News Desk

കെഎസ്ആർടിസിയിൽ-മാലിന്യം-ഇട്ടാൽ-ഇനി-പിടിവീഴും;-നിർണായക-തീരുമാനവുമായി-മന്ത്രി

കെഎസ്ആർടിസിയിൽ മാലിന്യം ഇട്ടാൽ ഇനി പിടിവീഴും; നിർണായക തീരുമാനവുമായി മന്ത്രി

കെഎസ്ആര്‍ടിസി ബസ്സിന് മുന്നിൽ പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞാൽ നടപടിയുണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ. വാഹനം പരിശോധിക്കാതെ വിട്ടയാൾക്കെതിരേയും നടപടിയുണ്ടാകും. അതിന് ജീവനക്കാരുടെ നെഞ്ചത്ത് കയറുകയാണെന്ന്...

ആഗോള-അയ്യപ്പ-സംഗമം;-താമസിച്ചത്-നക്ഷത്ര-ഹോട്ടലിൽ;-ദേവസ്വം-ബോർഡിൽ-നിന്ന്-പൊടിച്ചത്-ലക്ഷങ്ങൾ

ആഗോള അയ്യപ്പ സംഗമം; താമസിച്ചത് നക്ഷത്ര ഹോട്ടലിൽ; ദേവസ്വം ബോർഡിൽ നിന്ന് പൊടിച്ചത് ലക്ഷങ്ങൾ

ആഗോള അയ്യപ്പ സംഗമത്തിന് എത്തിയ പ്രതിനിധികൾക്ക് താമസിക്കാൻ നക്ഷത്ര ഹോട്ടലുകളിൽ സൗകര്യമൊരുക്കിയതിന്റെ തെളിവുകൾ പുറത്ത്. മുറിവാടക ഇനത്തിൽ ലക്ഷക്കണക്കിനു രൂപയാണ് ദേവസ്വം ബോർഡ് ചെലവഴിച്ചത് എന്നാണ് പുറത്തുവന്ന രേഖയിൽ നിന്നും മനസിലാക്കാൻ...

നാലു-ദിവസം-മുൻപ്-പോറ്റി-വിളിച്ചു,-‘വാതിലിനിടയിൽ-ചെമ്പുപാളി-വെച്ചിരുന്നോ’യെന്ന്-തിരക്കി,-ചോദ്യത്തിൽ-അസ്വഭാവികത!!-ദ്വാരപാലക-സ്വർണപ്പാളി-ബെംഗളൂരുവിലെ-ജാലഹള്ളി-അയ്യപ്പ-ക്ഷേത്രത്തിൽ-പ്രദർശിപ്പിക്കാൻ-ശ്രമിച്ചു,-ശ്രീകോവിലിനുള്ള-പുതിയ-വാതിൽ-നിർമിച്ചത്-ബെംഗളൂരുവിൽ-ദാരു-ശിൽപി

നാലു ദിവസം മുൻപ് പോറ്റി വിളിച്ചു, ‘വാതിലിനിടയിൽ ചെമ്പുപാളി വെച്ചിരുന്നോ’യെന്ന് തിരക്കി, ചോദ്യത്തിൽ അസ്വഭാവികത!! ദ്വാരപാലക സ്വർണപ്പാളി ബെംഗളൂരുവിലെ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ പ്രദർശിപ്പിക്കാൻ ശ്രമിച്ചു, ശ്രീകോവിലിനുള്ള പുതിയ വാതിൽ നിർമിച്ചത് ബെംഗളൂരുവിൽ- ദാരു ശിൽപി

ബെംഗളൂരു: ശബരിമലയിലെ ദ്വാരപാലക സ്വർണപ്പാളി ബെംഗളൂരുവിലെ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലും പ്രദർശിപ്പിക്കാൻ ശ്രമം നടന്നുവെന്ന വെളിപ്പെടുത്തലുമായി ദാരുശിൽപ്പി നന്ദകുമാർ. ശബരിമല തന്ത്രി ഇടപെട്ടതോടെയാണ് പ്രദർശനം നടക്കാതെ പോയത്....

‘പണ്ട്-മാറ്-മറക്കാനായിരുന്നു-സമരമെങ്കിൽ-ഇപ്പോൾ-മാറ്-കാണിക്കാനാണ്-സമരം,-ഒരുകൂട്ടർ-മുഖം-മറക്കുന്നു,-മറ്റു-കൂട്ടർ-മറ്റു-ചിലത്-തുറന്ന്-കാണിക്കുന്നു.-ചിലർ-ട്രൗസർ-പൊക്കി-നടക്കുന്നു,-കാണിക്കാൻ-പറ്റിയതാണെങ്കിൽ-തരക്കേടില്ല’-വിവാദ-പരാമർശവുമായി-ഫസൽ-​ഗഫൂർ

‘പണ്ട് മാറ് മറക്കാനായിരുന്നു സമരമെങ്കിൽ ഇപ്പോൾ മാറ് കാണിക്കാനാണ് സമരം, ഒരുകൂട്ടർ മുഖം മറക്കുന്നു, മറ്റു കൂട്ടർ മറ്റു ചിലത് തുറന്ന് കാണിക്കുന്നു. ചിലർ ട്രൗസർ പൊക്കി നടക്കുന്നു, കാണിക്കാൻ പറ്റിയതാണെങ്കിൽ തരക്കേടില്ല’- വിവാദ പരാമർശവുമായി ഫസൽ ​ഗഫൂർ

മലപ്പുറം: അധ്യാപക സം​ഗമത്തിൽ വിവാദ പരാമർശവുമായി എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ. പണ്ട് മാറ് മറക്കാനായിരുന്നു സമരമെങ്കിൽ ഇപ്പോൾ മാറ് കാണിക്കാനാണ് സമരമെന്ന് ഫസൽ ​ഗഫൂർ പറഞ്ഞു....

കുമ്പള-സ്‌കൂളിലെ-വിദ്യാർഥികൾക്ക്-ഇതേ-മൈം-വേദിയിൽ-അവതരിപ്പിക്കാൻ-അവസരമൊരുക്കും!!-തടയാൻ-ആർക്കാ-ധൈര്യം?-കേരളം-പലസ്തീനിൽ-വേട്ടയാടപ്പെടുന്ന-കുഞ്ഞുങ്ങൾക്കൊപ്പം,-കുറ്റക്കാർക്കെതിരെ-നടപടി-വിദ്യാഭ്യാസ-മന്ത്രി

കുമ്പള സ്‌കൂളിലെ വിദ്യാർഥികൾക്ക് ഇതേ മൈം വേദിയിൽ അവതരിപ്പിക്കാൻ അവസരമൊരുക്കും!! തടയാൻ ആർക്കാ ധൈര്യം? കേരളം പലസ്തീനിൽ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങൾക്കൊപ്പം, കുറ്റക്കാർക്കെതിരെ നടപടി- വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കാസർഗോഡ് കുമ്പള ഹയർ സെക്കൻഡറി സ്‌കൂളിലെ കലോത്സവത്തിൽ വിദ്യാർഥികൾ അവതരിപ്പിച്ച മൈം തടഞ്ഞ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ കലോത്സവത്തിനിടെ...

കൊല്ലം-കടയ്ക്കല്‍-ദേവി-ക്ഷേത്രകുളത്തില്‍-അമീബിക്-ബാക്ടീരിയയുടെ-സാന്നിധ്യം-കണ്ടെത്തി;-കുളത്തിൽ-പ്രവേശിക്കുന്നതിന്-വിലക്ക്

കൊല്ലം കടയ്ക്കല്‍ ദേവി ക്ഷേത്രകുളത്തില്‍ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി; കുളത്തിൽ പ്രവേശിക്കുന്നതിന് വിലക്ക്

കൊല്ലം കടയ്ക്കല്‍ ദേവി ക്ഷേത്രകുളത്തില്‍ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കുളത്തില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ആരോഗ്യവകുപ്പിന്റെ വിദഗ്ധസംഘം...

മോഹന്‍ലാലിനുളള-അംഗീകാരം-മലയാള-സിനിമയ്ക്കുളള-അംഗീകാരം;-ഇന്ത്യൻ-ചലച്ചിത്ര-കലയുടെ-സമുന്നത-പീഠത്തിന്‍റെ-അധിപൻ,മോഹൻലാലിന്-ആദരം-നൽകി-സർക്കാർ

മോഹന്‍ലാലിനുളള അംഗീകാരം മലയാള സിനിമയ്ക്കുളള അംഗീകാരം; ഇന്ത്യൻ ചലച്ചിത്ര കലയുടെ സമുന്നത പീഠത്തിന്‍റെ അധിപൻ,മോഹൻലാലിന് ആദരം നൽകി സർക്കാർ

ദാദാ സാഹേബ് പുരസ്കാരം നേടിയ മോഹൻ ലാലിനെ ആദരിച്ച് സംസ്ഥാന സർക്കാർ. മോഹന്‍ലാലിനുളള അംഗീകാരം മലയാള സിനിമയ്ക്കുളള അംഗീകാരം കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യന്‍...

നവീകരണം-പൂർത്തിയാക്കിയ-സ്വർണപ്പാളികൾ-സന്നിധാനത്ത്;-ഒക്ടോബർ-17ന്-സ്ഥാപിക്കും

നവീകരണം പൂർത്തിയാക്കിയ സ്വർണപ്പാളികൾ സന്നിധാനത്ത്; ഒക്ടോബർ 17ന് സ്ഥാപിക്കും

വിവാദങ്ങള്‍ക്കിടെ നവീകരണം പൂര്‍ത്തിയാക്കിയ ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഒക്ടോബര്‍ മാസം പതിനേഴാം തീയതി പുനഃസ്ഥാപിക്കും. സ്വര്‍ണപ്പാളികള്‍ പുനഃസ്ഥാപിക്കാന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. നവീകരണം പൂര്‍ത്തിയാക്കിയ...

കോൾഡ്രിഫ്-സിറപ്പിൻറെ-വിൽപ്പന-നിരോധിച്ച്-സംസ്ഥാനം;-നടപടി-സുരക്ഷയെ-കരുതി

കോൾഡ്രിഫ് സിറപ്പിൻറെ വിൽപ്പന നിരോധിച്ച് സംസ്ഥാനം; നടപടി സുരക്ഷയെ കരുതി

കേരളത്തില്‍ കോള്‍ഡ്രിഫ് (Coldrif) സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവയ്പ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍. 13 ബാച്ചില്‍...

എത്ര-വലിയ-മോഷണമാണ്-ദേവസ്വം-ഇന്റലിജന്റ്സ്-എന്ന-ഉമ്മാക്കിയെക്കൊണ്ട്-അന്വേഷിപ്പിക്കുന്നത്!!-അപ്പത്തിലും-അരവണയിലും-അഴിമതി-കാണിക്കുന്ന-പോലെയല്ലിത്,-ക്ഷേത്ര-വിശ്വാസമില്ലാത്ത-ഒരു-കൂട്ടം-ആൾക്കാർ-ഭക്തജനങ്ങൾ-നൽകിയ-കാണിക്ക-പോലും-അടിച്ചുമാറ്റി-അയ്യപ്പഭക്തന്മാരെ-ചതിച്ചു-രമേശ്-ചെന്നിത്തല

എത്ര വലിയ മോഷണമാണ് ദേവസ്വം ഇന്റലിജന്റ്സ് എന്ന ഉമ്മാക്കിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നത്!! അപ്പത്തിലും അരവണയിലും അഴിമതി കാണിക്കുന്ന പോലെയല്ലിത്, ക്ഷേത്ര വിശ്വാസമില്ലാത്ത ഒരു കൂട്ടം ആൾക്കാർ ഭക്തജനങ്ങൾ നൽകിയ കാണിക്ക പോലും അടിച്ചുമാറ്റി അയ്യപ്പഭക്തന്മാരെ ചതിച്ചു- രമേശ് ചെന്നിത്തല

പത്തനംതിട്ട: കേരളത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ നടന്നിട്ടില്ലാത്തത്ര തീവെട്ടിക്കൊള്ളയാണ് കഴിഞ്ഞ ഒമ്പതര വർഷത്തിനിടയിൽ ശബരിമലയിൽ നടന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ക്ഷേത്ര വിശ്വാസം തൊട്ടുതീണ്ടാത്ത ഒരു കൂട്ടം...

Page 260 of 663 1 259 260 261 663

Recent Posts

Recent Comments

No comments to show.