ലെവൻ പുലിയാണുട്ടോ… ഷർട്ടിന്റെ ബട്ടനോട് ഘടിപ്പിച്ച് മഞ്ചാടിക്കുരു വലിപ്പത്തിൽ ക്യാമറ, ശരീരത്തിലൊളിപ്പിച്ച് വൈഫൈ റൂട്ടർ, ചെവിയിൽ ബ്ലൂടൂത്ത് ഹെഡ്സെറ്റ്!! സെറ്റാക്കാൻ പ്രത്യേകം മൊബൈൽ ആപ്ലിക്കേഷൻ, ഹൈടെക് കോപ്പിയടി വീരൻ സഹദിന്റെ സഹായിയും അറസ്റ്റിൽ, നാല് പരീക്ഷയെഴുതിയത് സമാന രീതിയിൽ
കണ്ണൂർ: പിഎസ് സി പരീക്ഷയ്ക്കിടെ പിടിയിലായ ഹൈടെക് കോപ്പിയടി വിദഗ്ദ്ധൻ പെരളശ്ശേരി സ്വദേശി മുഹമ്മദ് സഹദിന്റെ (27) തന്ത്രങ്ങൾ കണ്ടു ഞെട്ടി അന്വേഷണ ഉദ്യോഗസ്ഥർ. ഓടിച്ചിട്ടു പിടികൂടിയ...









