യാത്രക്കാരെ കയറ്റേണ്ട ഓട്ടോയിൽ ഗുഡ്സ് കയറ്റി, 3000 രൂപ പിഴയടയ്ക്കണം- MVD ഉദ്യോഗസ്ഥൻ!! കണക്ക് അങ്ങട് ശരിയാകുന്നില്ലല്ലോ… നാട്ടുകാർ, സംശയം തോന്നി പരിശോധിച്ചപ്പോൾ ആള് ‘നല്ല തണ്ണി’യിൽ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസ്
കൊച്ചി: മദ്യപിച്ച് വാഹന പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ പിടികൂടി പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ. എറണാകുളം ആർടി ഓഫീസിലെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ...









