‘കടുത്ത നടപടിവേണം’!! അന്വേഷണം സുഗമമായി നടക്കണമെങ്കിൽ സസ്പെൻഷൻ വേണമെന്ന് ഡിഐജിയുടെ ശുപാർശ, യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവത്തിൽ എസ്ഐ അടക്കം നാലുപേരെ സസ്പെൻഡ് ചെയ്യും
തിരുവനന്തപുരം: കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിനെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാലു പോലീസ് ഓഫീസർമാരെ സസ്പെൻഡ് ചെയ്യാൻ ഡിഐജി ഹരി ശങ്കർ...









