പത്തനംതിട്ടയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമം, സ്ത്രീകള്‍ അടക്കമുള്ളവരെ ആക്രമിച്ചു
പത്തനംതിട്ട: തിരുവല്ല കുമ്പനാട്ട് കരോള്‍ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം, കുമ്പനാട് എക്‌സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പത്തിലധികം വരുന്ന സംഘം അകാരണമായി...