ചേര്‍ത്തലയില്‍ സ്വകാര്യബസ് നിര്‍ത്തിയിട്ടിരുന്ന ലോറിയ്‌ക്ക് പിന്നിലിടിച്ച് 25 ഓളം പേര്‍ക്ക് പരിക്ക്
ആലപ്പുഴ: നിയന്ത്രണം വിട്ട സ്വകാര്യബസ് നിര്‍ത്തിയിട്ടിരുന്ന ലോറിയ്‌ക്ക് പിന്നിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ചേര്‍ത്തല വയലാര്‍ കൊല്ലപ്പള്ളി ക്ഷേത്രത്തിന് സമീപം ബുധനാഴ്ച വൈകിട്ട്...