ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു ; അമ്മയ്‌ക്കും കുഞ്ഞിനും തുണയായത് നഴ്സും മകളും
പത്തനംതിട്ട: ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. 21കാരിയായ സജിതയെ കോന്നിയിലെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴി മണ്ണാറപ്പാറയിലായിരുന്നു സംഭവം. ആൺകുഞ്ഞിനെയും അമ്മയെയും ഉടൻ ആംബുലൻസിൽ ജനറൽ ആശുപത്രിയിലേക്ക്...