6 വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയത് സ്വന്തം കുട്ടികള്‍ക്ക് പ്രശ്നമാകാതിരിക്കാന്‍
കൊച്ചി: കോതമംഗലത്ത് ആറ് വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയത് തന്റെ കുട്ടികള്‍ക്ക് ഈ കുട്ടി ഭാവിയില്‍ പ്രശ്നമായി മാറുമെന്ന ആശങ്ക മൂലമെന്ന് പൊലീസ്. രണ്ടാനമ്മ അനീഷയ്ക്ക് ഭര്‍ത്താവ് അജാസ്...