നിയമസഭ പുസ്തകോത്സവം ജനുവരി 7 മുതല്‍; ഒരാഴ്ച നഗരത്തില്‍ സാഹിത്യോത്സവം
തിരുവനന്തപുരം: കേരള നിയമസഭാ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് ജനുവരി 7 മുതല്‍ 13 വരെ നടക്കും. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ജനുവരി 7ന് രാവിലെ 10.30ന് ആര്‍. ശങ്കരനാരായണന്‍...