സംസ്ഥാന ദുരിത പ്രതിരോധ ഫണ്ട്: 400 കോടി വിനിയോഗിക്കുന്നെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയുന്നു
കൊച്ചി: സംസ്ഥാന ദുരിത പ്രതിരോധ ഫണ്ടില്‍നിന്ന് പ്രതിവര്‍ഷം 400 കോടി രൂപ വിനിയോഗിക്കുന്നെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയുന്നു. എസ്ഡിആര്‍എഫില്‍ നിന്ന് ലഭിച്ചതും ചെലവഴിച്ചതുമായ തുക വ്യക്തമാക്കാന്‍...