രാഹുലും സംഘവും രാജ്യത്തോട് മാപ്പ് പറയണം: കെ. സുരേന്ദ്രന്‍
തിരുവനന്തപുരം: പാര്‍ലമെന്റില്‍ ജനാധിപത്യവിരുദ്ധ രീതിയില്‍ അക്രമം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുലും കോണ്‍ഗ്രസ് നേതാക്കളും രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു....