Monday, March 23, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

പ്രമോഷനുകള്‍ ഇല്ലാതാക്കി: കെഎസ്ആര്‍ടിസിയില്‍ പിന്‍വാതില്‍ നിയമനങ്ങള്‍

by News Desk
December 20, 2024
in KERALA
പ്രമോഷനുകള്‍-ഇല്ലാതാക്കി:-കെഎസ്ആര്‍ടിസിയില്‍-പിന്‍വാതില്‍-നിയമനങ്ങള്‍

പ്രമോഷനുകള്‍ ഇല്ലാതാക്കി: കെഎസ്ആര്‍ടിസിയില്‍ പിന്‍വാതില്‍ നിയമനങ്ങള്‍

തിരുവനന്തപുരം: ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലും കെഎസ്ആര്‍ടിസിയില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ തുടരുന്നു. പിഎസ്‌സിയെ നോക്കുകുത്തിയാക്കി ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക് തസ്തികകളില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയതിന് പിന്നാലെ പ്രമോഷന്‍ തസ്തികയായ ഡ്രൈവര്‍ ട്രെയിനര്‍ തസ്തികയിലേക്ക് പെന്‍ഷന്‍ പറ്റിയ ഭരണകക്ഷി യൂണിയന്‍കാരെ തിരുകിക്കയറ്റി.

ഡിസംബര്‍ 12ന് കെഎസ്ആര്‍ടിസി ചീഫ് ഓഫീസില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ കെഎസ്ടി എംപ്ലോയീസ് സംഘി (ബിഎംഎസ്) ന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 18 ന് ഇന്റര്‍വ്യൂ ഓണ്‍ലൈനായി നടത്തി നിയമനം നടത്തുകയായിരുന്നു.

ഇതോടെ ജീവനക്കാരുടെ പ്രമോഷന്‍ തസ്തികകളായ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ഹെഡ് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, സ്‌റ്റേഷന്‍മാസ്റ്റര്‍, ഇന്‍സ്‌പെക്ടര്‍ ചാര്‍ജ്മാന്‍, അസി. ഡിപ്പോ എന്‍ജിനീയര്‍ തുടങ്ങിയ തസ്തികകളിലും ഇനിമുതല്‍ പ്രമോഷന്‍ നല്‍കാതെ പുതിയ നിയമനങ്ങള്‍ നടത്താനാണ് തീരുമാനം. ഇതിനെതിരെ ജീവനക്കാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുകയാണ്. ബിഎംഎസ് നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ശക്തമായ സമരങ്ങള്‍ നടന്നുവരികയാണ്. എന്നാല്‍ ബദല്‍ നിയമനങ്ങളില്‍ ഭരണകക്ഷി യൂണിയന്‍ നേതാക്കളാണ് ഭൂരിഭാഗവും എന്നുള്ളതുകൊണ്ട് ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ പിന്‍വാതില്‍ നിയമനങ്ങളെ അനുകൂലിക്കുകയാണ്. ജീവനക്കാരുടെ പ്രമോഷന്‍ സാധ്യതകളെ അട്ടിമറിച്ചുകൊണ്ട് പെന്‍ഷന്‍ പറ്റിയവരെ നിയമിക്കുന്ന നടപടി തുടരുകയാണെങ്കില്‍ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അജയകുമാര്‍ പറഞ്ഞു.

ShareSendTweet

Related Posts

ചുവരെഴുതാൻ-ഇനി-ആളെ-തപ്പി-നടക്കേണ്ട;-ഏതു-നിറത്തിലും-ഭാഷയിലും-എഴുതി-തരാൻ-‘ചുവർബോട്ട്’-റോബോർട്ട്-റെഡി!
KERALA

ചുവരെഴുതാൻ ഇനി ആളെ തപ്പി നടക്കേണ്ട; ഏതു നിറത്തിലും ഭാഷയിലും എഴുതി തരാൻ ‘ചുവർബോട്ട്’ റോബോർട്ട് റെഡി!

March 23, 2026
തെങ്ങിന്റെ-പൂങ്കുല-അടിച്ചുതെറിപ്പിക്കുന്നത്-പോലെയാണ്-കെഎസ്യു-ഗുണ്ടകൾ-അനുജന്റെ-തലച്ചോറ്-തച്ചുപൊട്ടിച്ചത്,-എന്നിട്ടും-എങ്ങനെ-കോൺഗ്രസിന്റെ-കൂടെ-നില്‍ക്കാന്‍-കഴിയുന്നു,-ജി.-സുധാകരന്‍-വഞ്ചകനെന്ന്-എ-കെ-ബാലന്‍
KERALA

തെങ്ങിന്റെ പൂങ്കുല അടിച്ചുതെറിപ്പിക്കുന്നത് പോലെയാണ് കെ.എസ്.യു. ഗുണ്ടകൾ അനുജന്റെ തലച്ചോറ് തച്ചുപൊട്ടിച്ചത്, എന്നിട്ടും എങ്ങനെ കോൺഗ്രസിന്റെ കൂടെ നില്‍ക്കാന്‍ കഴിയുന്നു, ജി. സുധാകരന്‍ വഞ്ചകനെന്ന് എ കെ ബാലന്‍

March 23, 2026
റോഡുകളിലെ-കുഴികളും-വിള്ളലുകളുമെല്ലാം-കണ്ടെത്താൻ-ഇനി-മുതൽ-എഐ;-പുതിയ-സാങ്കേതിക-പദ്ധതിയുമായി-ദേശീയപാത-അതോറിറ്റി
KERALA

റോഡുകളിലെ കുഴികളും വിള്ളലുകളുമെല്ലാം കണ്ടെത്താൻ ഇനി മുതൽ എഐ; പുതിയ സാങ്കേതിക പദ്ധതിയുമായി ദേശീയപാത അതോറിറ്റി

March 23, 2026
ആരോഗ്യമേഖലയെ-നന്നാക്കുന്നതിന്-പിണറായി-വിജയന്റെ-പരസ്യബോര്‍ഡ്-വെയ്ക്കുന്ന-പണം-വേണ്ടിയിരുന്നില്ല,-ബാലുശ്ശേരി-മുതല്‍-പേരാമ്പ്ര-വരെ-വെച്ച-ഫ്‌ളക്‌സിന്റെ-പണം-ഉണ്ടായിരുന്നെങ്കില്‍-ഹര്‍ഷീനയ്ക്ക്-നഷ്ടപരിഹാരം-നല്‍കാമായിരുന്നു,-പിണറായി-വിജയന്‍-വെറും-പി-ആര്‍-വിജയന്‍-ആയി-മാറിയെന്ന്-ഷാഫി-പറമ്പില്‍-എം-പി
KERALA

ആരോഗ്യമേഖലയെ നന്നാക്കുന്നതിന് പിണറായി വിജയന്റെ പരസ്യബോര്‍ഡ് വെയ്ക്കുന്ന പണം വേണ്ടിയിരുന്നില്ല, ബാലുശ്ശേരി മുതല്‍ പേരാമ്പ്ര വരെ വെച്ച ഫ്‌ളക്‌സിന്റെ പണം ഉണ്ടായിരുന്നെങ്കില്‍ ഹര്‍ഷീനയ്ക്ക് നഷ്ടപരിഹാരം നല്‍കാമായിരുന്നു, പിണറായി വിജയന്‍ വെറും പി ആര്‍ വിജയന്‍ ആയി മാറിയെന്ന് ഷാഫി പറമ്പില്‍ എം പി

March 23, 2026
യുഡിഎഫ്-ഭരണകാലത്ത്-പുസ്തകം-കിട്ടാതെ-ഫോട്ടോസ്റ്റാറ്റ്-എടുത്താണ്-കുട്ടികള്‍-പഠിച്ചത്,-തകര്‍ന്ന-മേഖലകളെ-കൈപിടിച്ച്-ഉയര്‍ത്തിയത്-എല്‍ഡിഎഫാണ്,-തെരഞ്ഞെടുപ്പില്‍-പ്രതിപക്ഷം-വര്‍ഗീയതയെ-കൂട്ടുപിടിക്കുന്നുവെന്ന്-പിണറായി-വിജയന്‍
KERALA

യുഡിഎഫ് ഭരണകാലത്ത് പുസ്തകം കിട്ടാതെ ഫോട്ടോസ്റ്റാറ്റ് എടുത്താണ് കുട്ടികള്‍ പഠിച്ചത്, തകര്‍ന്ന മേഖലകളെ കൈപിടിച്ച് ഉയര്‍ത്തിയത് എല്‍ഡിഎഫാണ്, തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വര്‍ഗീയതയെ കൂട്ടുപിടിക്കുന്നുവെന്ന് പിണറായി വിജയന്‍

March 23, 2026
ബസ്-പിന്നോട്ടെടുത്തപ്പോൾ-ബൈക്കിൽ-തട്ടിയെന്നാരോപിച്ച്-മർദനം,-പ്രാണഭയം-കൊണ്ട്-ഓടിയൊളിച്ചയിടത്തെല്ലാം-പിൻതുടർന്നെത്തി-മർദിച്ചു,-രക്ഷപ്പെടാൻ-പുഴയിൽ-ചാടിയപ്പോൾ-കരയ്ക്ക്-കയറാതിരിക്കാൻ-തുടരെത്തുടരെ-കല്ലെറിഞ്ഞു,-ഒടുവിൽ-23-കാരന്-ദയനീയമായ-മുങ്ങിമരണം…-നോയൽ-വധക്കേസിൽ-5-പ്രതികൾക്ക്-7-വർഷം-കഠിന-തടവ്
KERALA

ബസ് പിന്നോട്ടെടുത്തപ്പോൾ ബൈക്കിൽ തട്ടിയെന്നാരോപിച്ച് മർദനം, പ്രാണഭയം കൊണ്ട് ഓടിയൊളിച്ചയിടത്തെല്ലാം പിൻതുടർന്നെത്തി മർദിച്ചു, രക്ഷപ്പെടാൻ പുഴയിൽ ചാടിയപ്പോൾ കരയ്ക്ക് കയറാതിരിക്കാൻ തുടരെത്തുടരെ കല്ലെറിഞ്ഞു, ഒടുവിൽ 23 കാരന് ദയനീയമായ മുങ്ങിമരണം… നോയൽ വധക്കേസിൽ 5 പ്രതികൾക്ക് 7 വർഷം കഠിന തടവ്

March 23, 2026
Next Post
രാഹുലും-സംഘവും-രാജ്യത്തോട്-മാപ്പ്-പറയണം:-കെ.-സുരേന്ദ്രന്‍

രാഹുലും സംഘവും രാജ്യത്തോട് മാപ്പ് പറയണം: കെ. സുരേന്ദ്രന്‍

പെന്‍ഷന്‍-തട്ടിപ്പ്:-ഉന്നതരെ-തൊടാതെ-വകുപ്പുകളുടെ-നീക്കം;-പൊതുഭരണ-വകുപ്പിലെ-ആറ്-ജീവനക്കാർക്കെതിരെ-നടപടിക്ക്-നിർദേശം

പെന്‍ഷന്‍ തട്ടിപ്പ്: ഉന്നതരെ തൊടാതെ വകുപ്പുകളുടെ നീക്കം; പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്കെതിരെ നടപടിക്ക് നിർദേശം

ഭാരതത്തിന്റെ-ഭൂപടം-തെറ്റായി-അച്ചടിച്ചത്-ദേശീയ-ഏജന്‍സി-അന്വേഷിക്കണം:-എന്‍ടിയു

ഭാരതത്തിന്റെ ഭൂപടം തെറ്റായി അച്ചടിച്ചത് ദേശീയ ഏജന്‍സി അന്വേഷിക്കണം: എന്‍ടിയു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • തുനിഞ്ഞിറങ്ങി ഇറാൻ!! തെക്കൻ തീരപ്രദേശങ്ങളിലേക്കോ, ഖാർഗ് ദ്വീപുകളിലേക്കോ ആക്രമണത്തിനു മുതിർന്നാൽ പുറത്തുകടക്കാൻ വഴിയില്ലാതെ ​ഗൾഫ് രാജ്യങ്ങളെ ചുറ്റിക്കും!! ഗൾഫ് കടൽപാതകൾ മൈനിട്ട് അടയ്ക്കും- ഇറാന്റെ മുന്നറിയിപ്പ്
  • ഖത്തർ ഹെലികോപ്റ്റർ അപകടം; ഒമാൻ അനുശോചനം രേഖപ്പെടുത്തി
  • സർക്കാർ പരസ്യങ്ങൾ പെരുമാറ്റച്ചട്ട ലംഘനം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്
  • ലാൻഡിങ്ങിനിടെ എയർ കാനഡയുടെ വിമാനം റൺവേയിലുണ്ടായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ച് അപകടം, വിമാനത്തിൽ നൂറോളം യാത്രക്കാർ, ട്രക്കിലുണ്ടായിരുന്ന നാല് പേർക്ക് ​ഗുരുതര പരുക്ക്- ദൃശ്യങ്ങൾ പുറത്ത്
  • വൈദ്യുതനിലയങ്ങൾ തകർക്കാനിറങ്ങിപ്പുറപ്പെട്ടാൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ‘കുടിവെള്ളം’ തന്നെ മുട്ടിക്കും- അമേരിക്കയ്ക്ക് മുന്നിൽ മറുഭീഷണി ഉയർത്തി ഇറാൻ!! സിട്ര ദ്വീപിലെ മഹാസയിൽ ആക്രമണം നടത്തിയത് ഇറാനല്ല… ഇറാൻ ഡ്രോണിനെ പ്രതിരോധിക്കുന്നതിനിടെ യുഎസ് അയച്ച പേട്രിയട്ട് ഇന്റർസെപ്റ്റർ മിസൈൽ അബദ്ധത്തിൽ പതിച്ചത്

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.