പിപി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം; അട്ടിമറിക്ക് കാരണം സിപിഎം നേതാക്കളുടെ പങ്കെന്ന് മുഹമ്മദ് ഷമ്മാസ്
കണ്ണൂർ: പിപി ദിവ്യയുടെ ബിനാമി സ്വത്ത് സംബന്ധിച്ച് തെളിവ് സഹിതം വിജിലൻസിനു പരാതി നൽകിയിട്ട് ആറുമാസമായെന്നും പരാതിക്കാരൻറെ മൊഴി പോലും ഇതുവരെ എടുത്തില്ല എന്നും കെഎസ്‌യു സംസ്ഥാന...









