Sunday, April 5, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ശബരിമല പുനഃപരിശോധന; ഒമ്പതംഗ ബെഞ്ച് രൂപീകരിച്ചു, ഏപ്രിൽ 7 മുതൽ നിർണ്ണായക വാദം

by News Desk
April 4, 2026
in INDIA
ശബരിമല-പുനഃപരിശോധന;-ഒമ്പതംഗ-ബെഞ്ച്-രൂപീകരിച്ചു,-ഏപ്രിൽ-7-മുതൽ-നിർണ്ണായക-വാദം

ശബരിമല പുനഃപരിശോധന; ഒമ്പതംഗ ബെഞ്ച് രൂപീകരിച്ചു, ഏപ്രിൽ 7 മുതൽ നിർണ്ണായക വാദം

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നതിനായി ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് രൂപീകരിച്ചിരിക്കുന്നത്. ഏപ്രിൽ 7 മുതൽ ഹർജികളിൽ വിശദമായ വാദം കേൾക്കൽ ആരംഭിക്കും.

ജസ്റ്റിസ് ബി.വി. നാഗരത്‌ന (ബെഞ്ചിലെ ഏക വനിതാ അംഗം) എം.എം. സുന്ദരേഷ്, എ. അമാനുള്ള , അരവിന്ദ് കുമാർ, എ.ജെ. മസീഹ്, പി.ബി. വരാലെ, ആർ. മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവര്‍ ഭരണഘടന ബെഞ്ചിന്റെ ഭാഗമാകും. യുവതീ പ്രവേശനത്തിൽ അന്തിമ നിലപാട് സ്വീകരിക്കുന്നതിന് മുൻപ് മതപണ്ഡിതന്മാരും സാമൂഹിക പരിഷ്കർത്താക്കളും അടങ്ങുന്ന സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്ന് കേരള സർക്കാർ കോടതിയെ അറിയിച്ചു.

The post ശബരിമല പുനഃപരിശോധന; ഒമ്പതംഗ ബെഞ്ച് രൂപീകരിച്ചു, ഏപ്രിൽ 7 മുതൽ നിർണ്ണായക വാദം appeared first on Express Kerala.

ShareSendTweet

Related Posts

റായലസീമയിൽ-പാക്കപ്പ്;-വിജയ്-ദേവരകൊണ്ട-രശ്മിക-ചിത്രം-‘രണബാലി’-സെപ്റ്റംബർ-11-ന്-തിയേറ്ററുകളിൽ!
INDIA

റായലസീമയിൽ പാക്കപ്പ്; വിജയ് ദേവരകൊണ്ട-രശ്മിക ചിത്രം ‘രണബാലി’ സെപ്റ്റംബർ 11-ന് തിയേറ്ററുകളിൽ!

April 4, 2026
പിതാവിന്റെ-ക്രൂരത;-നാല്-വയസ്സുകാരായ-ഇരട്ട-പെൺമക്കളെ-കിണറ്റിലെറിഞ്ഞു-കൊന്നു
INDIA

പിതാവിന്റെ ക്രൂരത; നാല് വയസ്സുകാരായ ഇരട്ട പെൺമക്കളെ കിണറ്റിലെറിഞ്ഞു കൊന്നു

April 4, 2026
കനത്ത-തിരിച്ചടി;-അമേരിക്കൻ-ഡ്രോണും-പോർവിമാനവും-ഇറാൻ-വെടിവെച്ചിട്ടു
INDIA

കനത്ത തിരിച്ചടി; അമേരിക്കൻ ഡ്രോണും പോർവിമാനവും ഇറാൻ വെടിവെച്ചിട്ടു

April 4, 2026
ഇറാൻ-സംഘർഷം-വഴിമാറുന്നത്-ഇവി-വിപ്ലവത്തിലേക്ക്;-ഇലക്ട്രിക്-കാർ-വിൽപ്പനയിൽ-43-ശതമാനം-വർദ്ധനവ്
INDIA

ഇറാൻ സംഘർഷം വഴിമാറുന്നത് ഇവി വിപ്ലവത്തിലേക്ക്; ഇലക്ട്രിക് കാർ വിൽപ്പനയിൽ 43 ശതമാനം വർദ്ധനവ്

April 4, 2026
‘കിരീടമില്ലാത്ത-കാലം-കൊണ്ട്-ചരിത്രം-മായ്ക്കാനാവില്ല’;-വിമർശകർക്ക്-മറുപടിയുമായി-മഹേല-ജയവർധനെ
INDIA

‘കിരീടമില്ലാത്ത കാലം കൊണ്ട് ചരിത്രം മായ്ക്കാനാവില്ല’; വിമർശകർക്ക് മറുപടിയുമായി മഹേല ജയവർധനെ

April 4, 2026
യുഡിഎഫ്-വന്നാൽ-സെക്രട്ടറിയേറ്റ്-‘പൂരപറമ്പാകും’-,-അവതാരങ്ങൾ-ഇറങ്ങും
INDIA

യുഡിഎഫ് വന്നാൽ സെക്രട്ടറിയേറ്റ് ‘പൂരപറമ്പാകും’ , അവതാരങ്ങൾ ഇറങ്ങും

April 3, 2026
Next Post
റായലസീമയിൽ-പാക്കപ്പ്;-വിജയ്-ദേവരകൊണ്ട-രശ്മിക-ചിത്രം-‘രണബാലി’-സെപ്റ്റംബർ-11-ന്-തിയേറ്ററുകളിൽ!

റായലസീമയിൽ പാക്കപ്പ്; വിജയ് ദേവരകൊണ്ട-രശ്മിക ചിത്രം ‘രണബാലി’ സെപ്റ്റംബർ 11-ന് തിയേറ്ററുകളിൽ!

ബഹ്‌റൈനിൽ വടകര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

ബഹ്‌റൈനിൽ വടകര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

ഇന്ത്യൻ സ്‌കൂൾ സ്മാർട്ട് ക്ലാസ്റൂം പദ്ധതിക്ക് തുടക്കം കുറിച്ചു

ഇന്ത്യൻ സ്‌കൂൾ സ്മാർട്ട് ക്ലാസ്റൂം പദ്ധതിക്ക് തുടക്കം കുറിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2026 മാർച്ച് 5 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഇന്ത്യൻ സ്‌കൂൾ സ്മാർട്ട് ക്ലാസ്റൂം പദ്ധതിക്ക് തുടക്കം കുറിച്ചു
  • ബഹ്‌റൈനിൽ വടകര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്
  • റായലസീമയിൽ പാക്കപ്പ്; വിജയ് ദേവരകൊണ്ട-രശ്മിക ചിത്രം ‘രണബാലി’ സെപ്റ്റംബർ 11-ന് തിയേറ്ററുകളിൽ!
  • ശബരിമല പുനഃപരിശോധന; ഒമ്പതംഗ ബെഞ്ച് രൂപീകരിച്ചു, ഏപ്രിൽ 7 മുതൽ നിർണ്ണായക വാദം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.