അയൽവീട്ടിലെ ക്യാമറ സ്വകാര്യത ഹനിക്കുന്നു, ചുരിദാർ ധരിച്ചെത്തി അയല്‍വീട്ടിലെ സിസിടിവി ക്യാമറ തകര്‍ത്ത് 45കാരന്‍, രാജ്യം വിട്ട പ്രതി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
കൊച്ചി:ചുരിദാര്‍ ധരിച്ചെത്തി അയല്‍ വീട്ടിലെ സിസിടിവി കാമറ നശിപ്പിച്ച സംഭവത്തില്‍ അയല്‍ക്കാരനെതിരെ കേസ്. കൊച്ചി മുളന്തുരുത്തിയില്‍ ആണ് സംഭവം. മുളന്തുരുത്തിക്ക് സമീപമുള്ള വെട്ടിക്കുളത്ത് 55 കാരിയുടെ വീട്ടില്‍...