കാമ്പസ് പോപ്പുലർ ഫ്രണ്ടിന്റെ കേഡർമാരെ പരിശീലിപ്പിക്കാനും സ്ഫോടക വസ്തുക്കളും ആയുധങ്ങളും നിർമ്മിക്കുന്നതിനും സ്വത്തുവകകൾ ഉപയോഗിക്കുന്നു!! പിഎഫ്ഐയുമായി ബന്ധപ്പെട്ട 10 സ്വത്തുവകകൾ ജപ്തി ചെയ്ത നടപടി റദ്ദാക്കി പ്രത്യേക കോടതി
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്വത്തുവകകൾ കണ്ടുകെട്ടിയ നടപടിയിൽ ദേശീയ അന്വേഷണ ഏജൻസിക്ക് വൻ തിരിച്ചടി. സ്വത്തുവകകൾ കണ്ടുകെട്ടിയ നടപടി കൊച്ചിയിലെ പ്രത്യേക എൻഐഎ...