വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ എസ്എസ്എൽസി ബുക്കിൽ വയസ് തിരുത്തി, പ്രായപൂർത്തിയാകാത്ത 5 പേർക്കെതിരെ കേസ്, തിരുത്തൽ നടന്നത് സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളുടെ നേതൃത്വത്തിൽ?
മലപ്പുറം: വ്യാജവോട്ട് ചേർക്കൽ നടത്തിയ സംഭവത്തിൽ അഞ്ചുപേർക്കെതിരേ മലപ്പുറം പോലീസ് കേസെടുത്തു. വോട്ടർ പട്ടികയിൽ പേര് ചേർക്കാനായി എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ വയസ് തിരുത്തി അപേക്ഷിച്ച, പ്രായപൂർത്തിയാകാത്ത അഞ്ചുപേർക്കെതിരേയാണ്...









