സ്‌കൂട്ടറില്‍ സഞ്ചരിക്കവെ കാട്ടുപന്നി ഇടിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
മലപ്പുറം:സ്‌കൂട്ടറില്‍ സഞ്ചരിക്കവെ കാട്ടുപന്നി ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി നൗഷാദ് (47) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന പത്ത് വയസുകാരനായ...