ആരോപണങ്ങളിൽ കഴമ്പില്ല : എഡിജിപി എം ആർ അജിത്കുമാറിന് ക്ലീൻചിറ്റ് : അന്തിമ റിപ്പോർട്ട് ഡിജിപിക്ക് കൈമാറും
തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാറിന് ക്ലീൻചിറ്റ് നൽകി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ് പിയുടെ...