‘പനിയോ, ചെവിയിൽ അസുഖമോ ഉണ്ടെങ്കിൽ മുന്നിൽ നിൽക്കേണ്ട, വെള്ളം ചീറ്റിക്കും, കേരള പോലീസിൽ 60 ശതമാനം പേരും മോദി ഫാൻസാണ്’- ബിജെപിയുടെ ആരോഗ്യത്തിൽ ശ്രദ്ധയുള്ള പോലീസ് ‘കെയറേട്ടനായി’ അന്വേഷണം, നേതാവിന്റെ തലയ്ക്കടിച്ച മാസ്ക് വച്ച പോലീസിനായി ബിജെപിയും
കൊച്ചി: മൈക്ക് കയ്യിൽ കിട്ടിയപ്പോൾ ഒന്നാവേശം കാണിച്ചതാ, പക്ഷെ പണി പാളിപ്പോയി, കേരള പോലീസിൽ ശോഭാ സുരേന്ദ്രൻ പറഞ്ഞ ഒറ്റുകാരനായ ഉദ്യോഗസ്ഥനെ തേടി പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ...









