കൊച്ചി: മൈക്ക് കയ്യിൽ കിട്ടിയപ്പോൾ ഒന്നാവേശം കാണിച്ചതാ, പക്ഷെ പണി പാളിപ്പോയി, കേരള പോലീസിൽ ശോഭാ സുരേന്ദ്രൻ പറഞ്ഞ ഒറ്റുകാരനായ ഉദ്യോഗസ്ഥനെ തേടി പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം. പ്രതിഷേധത്തിനിടെ ബിജെപിക്കാരെ കൈകാര്യം ചെയ്യുമെന്ന് ശോഭാ സുരേന്ദ്രനു മുന്നറിയിപ്പ് കൊടുത്ത ഉദ്യോഗസ്ഥൻ ആരെന്നാണ് അന്വേഷണം. ‘‘വീട്ടിൽ നിന്നിറങ്ങും മുൻപു ഫോൺ വന്നു. ബിജെപിക്കാരെ കൈകാര്യം ചെയ്യാൻ തയാറായി നിൽക്കുകയാണ്. പനിയോ, ചെവിയിൽ അസുഖം ഉണ്ടെങ്കിൽ മുന്നിൽ നിൽക്കേണ്ട. വെള്ളം ചീറ്റിക്കും. കേരള പോലീസിൽ 60 ശതമാനം പേരും […]









