ചൗണ്ടേരി എന്ന പേരിൽ ഉമറും ലില്ലിക്കുട്ടിയും ഫാറൂഖും കമലമ്മയും എങ്ങനെ വന്നു?- അനുരാഗ് ഠാക്കൂറിൻറെ ചോദ്യം!! സാറെ ആരോപണമുന്നയിക്കുമ്പോൾ കൃത്യമായി ഒന്നു പഠിക്കേണ്ടേ…ചൗണ്ടേരി എന്നത് വീട്ടുപേരല്ല, ഒരു ദേശമാണ്… ബിജെപി വാദം പൊളിഞ്ഞു, വയനാട്ടിൽ വോട്ടുചെയ്ത മൈമൂനമാർ ഒരാളല്ല, മൂന്നുപേർ
വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിൻറെ ആരോപണം തെറ്റെന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ദിവസമാണ് ബിജെപി നേതാവ് വാർത്താ...









