Friday, May 8, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

വെണ്ണലയില്‍ അമ്മയെ മകന്‍ മുറ്റത്ത് കുഴിച്ചുമൂടിയ സംഭവം: പോസ്റ്റ്‌മോര്‍ട്ടത്തില്‍ അപാകതയില്ല, മകനെ വെറുതെവിട്ടു

by News Desk
December 20, 2024
in KERALA
വെണ്ണലയില്‍-അമ്മയെ-മകന്‍-മുറ്റത്ത്-കുഴിച്ചുമൂടിയ-സംഭവം:-പോസ്റ്റ്‌മോര്‍ട്ടത്തില്‍-അപാകതയില്ല,-മകനെ-വെറുതെവിട്ടു

വെണ്ണലയില്‍ അമ്മയെ മകന്‍ മുറ്റത്ത് കുഴിച്ചുമൂടിയ സംഭവം: പോസ്റ്റ്‌മോര്‍ട്ടത്തില്‍ അപാകതയില്ല, മകനെ വെറുതെവിട്ടു

കൊച്ചി: വെണ്ണലയിൽ മകൻ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ കേസിൽ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ. മരണം കൊലപാതകമാണെന്ന് തെളിയിക്കാവുന്ന സൂചനകൾ ഒന്നും മൃതദേഹത്തിൽ നിന്ന് ലഭിച്ചില്ല. ഇതോടെ മരിച്ച അല്ലിയുടെ മകൻ പ്രദീപിനെ പൊലീസ് വിട്ടയച്ചു.

അതേസമയം, സ്വാഭാവിക മരണമാണെന്ന് കണ്ടെത്തിയാലും മൃതദേഹത്തോട് അനാദരവ് കാണിച്ചതിന് അടക്കം പ്രദീപനെതിരെ കേസെടുക്കാൻ സാധ്യതയുണ്ട്. സംഭവത്തിൽ ബന്ധുക്കൾ അടക്കമുള്ളവരുടെ മൊഴിയെടുക്കും.

ഴിഞ്ഞ ദിവസം പുല‍ർച്ചെയാണ് വെണ്ണല സ്വദേശി പ്രദീപ് വീടിന് മുന്നിൽ കുഴിയെടുത്ത് മരണപ്പെട്ട അമ്മ ലതയെ കുഴിച്ച് മൂടിയത്. വീട്ടുമുറ്റത്ത് പ്രദീപ് കുഴിയെടുക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ കൗൺസിലറെ വിവരം അറിയിച്ചു. തുടർന്ന് കൗൺസിലർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പാലാരിവട്ടം പൊലീസെത്തിയാണ് മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തിയത്. ഇതിനിടെ മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്നു പ്രദീപ്. പ്രമേഹ രോഗിയായ അമ്മ മരിച്ചതിനെത്തുടർന്ന് താൻ മറവു ചെയ്യുകയായിരുന്നുവെന്നാണ് പ്രദീപ് പൊലീസിനു നൽകിയ മൊഴി.

ShareSendTweet

Related Posts

‘ഒരു-മേശയ്ക്ക്-അപ്പുറവും-ഇപ്പുറവും-ഇരുന്നു-സംസാരിച്ചാൽ-തീരുന്ന-പ്രശ്നങ്ങൾ-മാത്രമേ-ഞങ്ങൾ-തമ്മിലുളളൂ;-തിരികെ-വന്നാൽ-മുടിയനായ-പുത്രനെ-വരവേറ്റതുപോലെ-സ്വീകരിക്കും‘-കേരള-കോൺഗ്രസ്-(എം)-നെക്കുറിച്ച്-തൊടുപുഴ-എംഎൽഎ-അപു-ജോൺ-ജോസഫ്
KERALA

‘ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങൾ മാത്രമേ ഞങ്ങൾ തമ്മിലുളളൂ; തിരികെ വന്നാൽ മുടിയനായ പുത്രനെ വരവേറ്റതുപോലെ സ്വീകരിക്കും‘- കേരള കോൺഗ്രസ് (എം) നെക്കുറിച്ച് തൊടുപുഴ എംഎൽഎ അപു ജോൺ ജോസഫ്

May 8, 2026
‘കപ്പൽ-ആടി-ആടി-ഉലയുന്നു…-കപ്പിത്താൻ-എവിടെ…’;-പോസ്റ്റിട്ടതിനു-പിന്നാലെ-അന്ന-ഈഡന്റെ-ഇൻസ്റ്റഗ്രാം,-ഫെയ്സ്ബുക്ക്-അക്കൗണ്ടുകൾക്ക്-പൂട്ടുവീണു
KERALA

‘കപ്പൽ ആടി ആടി ഉലയുന്നു… കപ്പിത്താൻ എവിടെ…’; പോസ്റ്റിട്ടതിനു പിന്നാലെ അന്ന ഈഡന്റെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകൾക്ക് പൂട്ടുവീണു

May 8, 2026
എംഎൽഎമാരുടെ-പിന്തുണയില്ല,-വി-ഡി-സതീശൻ-മുഖ്യമന്ത്രി-സ്ഥാനാർത്ഥി-ചർച്ചകളിൽ-നിന്ന്-പിന്മാറുന്നു?
KERALA

എംഎൽഎമാരുടെ പിന്തുണയില്ല, വി ഡി സതീശൻ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകളിൽ നിന്ന് പിന്മാറുന്നു?

May 7, 2026
എന്റെ-തല,-എന്റെ-ഫുൾ-ഫി​ഗർ…-വി-ഡി-സതീശനെ-മുഖ്യമന്ത്രി-സ്ഥാനാർഥിയായി-ഉയർത്തിക്കാട്ടാൻ-വേണ്ടി-പിആർ-ടീമിന്-കൊടുക്കുന്നത്-കോടികൾ…പിന്നിൽ-പ്രൊഫഷണൽ-പിആർ-ടീമെന്ന്-ആരോപണം
KERALA

എന്റെ തല, എന്റെ ഫുൾ ഫി​ഗർ… വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാൻ വേണ്ടി പിആർ ടീമിന് കൊടുക്കുന്നത് കോടികൾ…പിന്നിൽ പ്രൊഫഷണൽ പിആർ ടീമെന്ന് ആരോപണം

May 7, 2026
കെസിയുടെ-മുഖ്യമന്ത്രി-മോഹത്തിന്-പണികൊടുത്ത്-ജോസഫ്-വിഭാ​ഗം!!-സിറ്റിംഗ്-എംഎൽഎ-മുഖ്യമന്ത്രിയാകണം,-തീരുമാനം-കേരളത്തിലെ-ജനവികാരം-മാനിച്ചാകണം,-ഉപതെരഞ്ഞെടുപ്പ്-ഒഴിവാക്കണം…-ഹൈക്കമാൻഡിനുള്ള-സന്ദേശം-പരസ്യമാക്കി-നേതാക്കൾ
KERALA

കെസിയുടെ മുഖ്യമന്ത്രി മോഹത്തിന് പണികൊടുത്ത് ജോസഫ് വിഭാ​ഗം!! സിറ്റിംഗ് എംഎൽഎ മുഖ്യമന്ത്രിയാകണം, തീരുമാനം കേരളത്തിലെ ജനവികാരം മാനിച്ചാകണം, ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണം… ഹൈക്കമാൻഡിനുള്ള സന്ദേശം പരസ്യമാക്കി നേതാക്കൾ

May 7, 2026
‘ഒരു-സീറ്റ്-പോയാൽ-അങ്ങ്-പോട്ടേന്നുവെക്കും,-​ഗ്യാലറിയിലിരുന്ന്-കളികണ്ടവൻ-നേതാവാകണ്ട’…-‘എ.ഡി-തോമസിനോടും-സജീവ്-ജോസഫിനോടുമായി-ഒന്നു-പറഞ്ഞേക്കാം,-വോട്ടുചെയ്ത-ജനങ്ങളേയും-പ്രവർത്തകരേയും-​-വിഡ്ഡികളാക്കി-ഗ്രൂപ്പ്-മാനേജർക്ക്-വേണ്ടി-രാജി-വച്ചൊഴിഞ്ഞാൽ…-ഇത്-നിങ്ങളുടെ-അവസാന-തെരഞ്ഞെടുപ്പായിരിക്കുമെന്ന്-ഞങ്ങളും-വിധിയെഴുതും’-കോൺ​ഗ്രസ്-സൈബർ
KERALA

‘ഒരു സീറ്റ് പോയാൽ അങ്ങ് പോട്ടേന്നുവെക്കും, ​ഗ്യാലറിയിലിരുന്ന് കളികണ്ടവൻ നേതാവാകണ്ട’… ‘എ.ഡി തോമസിനോടും സജീവ് ജോസഫിനോടുമായി ഒന്നു പറഞ്ഞേക്കാം, വോട്ടുചെയ്ത ജനങ്ങളേയും പ്രവർത്തകരേയും ​ വിഡ്ഡികളാക്കി ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജി വച്ചൊഴിഞ്ഞാൽ… ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഞങ്ങളും വിധിയെഴുതും’- കോൺ​ഗ്രസ് സൈബർ

May 7, 2026
Next Post
നിയമസഭ-അവാര്‍ഡ്-എം.-മുകുന്ദന്

നിയമസഭ അവാര്‍ഡ് എം. മുകുന്ദന്

എം-ടി-വാസുദേവൻ-നായരുടെ-ആരോഗ്യനില-ഗുരുതരം;-ഹൃദയാഘാതമെന്ന്-മെഡിക്കൽ-ബുള്ളറ്റിന്‍

എം ടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം; ഹൃദയാഘാതമെന്ന് മെഡിക്കൽ ബുള്ളറ്റിന്‍

നിക്ഷേപത്തുക-തിരികെ-ലഭിച്ചില്ല;-കട്ടപ്പനയിൽ-ബാങ്കിന്-മുന്നിൽ-നിക്ഷേപകൻ-ആത്മഹത്യ-ചെയ്ത-നിലയിൽ

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത നിലയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഗള്‍ഫ് മേഖലയില്‍ മിസൈല്‍ ആക്രമണം അഴിച്ചുവിട്ട് ഇറാന്‍, ജനങ്ങള്‍ പുറത്തിറങ്ങരുത്, സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണം, ജാഗ്രതാ നിര്‍ദേശവുമായി പ്രതിരോധ മന്ത്രാലയം
  • ഫ്ലക്സ് വലിപ്പം മുഖ്യമന്ത്രിയെ നിശ്ചയിക്കില്ല! നിലപാട് വ്യക്തമാക്കി മുരളീധരൻ; കോൺഗ്രസിൽ കരുനീക്കങ്ങൾ ശക്തം
  • സാംസങ്ങിന് വെല്ലുവിളി; കനം കുറഞ്ഞ ഡിസൈനും കരുത്തുറ്റ ബാറ്ററിയുമായി ആപ്പിളിന്റെ മടക്കാവുന്ന വിസ്മയം
  • ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല
  • കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.