പ്രമോഷനുകള്‍ ഇല്ലാതാക്കി: കെഎസ്ആര്‍ടിസിയില്‍ പിന്‍വാതില്‍ നിയമനങ്ങള്‍
തിരുവനന്തപുരം: ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലും കെഎസ്ആര്‍ടിസിയില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ തുടരുന്നു. പിഎസ്‌സിയെ നോക്കുകുത്തിയാക്കി ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക് തസ്തികകളില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയതിന് പിന്നാലെ പ്രമോഷന്‍ തസ്തികയായ ഡ്രൈവര്‍...