പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി നവ്യാ ഹരിദാസ്
കൊച്ചി:പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് തെറ്റായ ആസ്തി വിവരങ്ങള്‍ നല്‍കിയെന്ന് കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി.വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന നവ്യ ഹരിദാസാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്ഥാനാര്‍ഥിയുടെയും കുടുംബത്തിന്റെയും സ്വത്തുവിവരങ്ങള്‍...