ചൂരല്‍മല പുനരധിവാസം, സര്‍ക്കാരിന് മുന്നില്‍ മാതൃകകളില്ല, കോടതി തീരുമാനത്തിനു കാക്കുകയാണെന്ന് റവന്യൂ മന്ത്രി
തിരുവനന്തപുരം: ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് ഭൂമി ലഭ്യമാക്കാനുള്ള കോടതി തീരുമാനം വന്നാലുടന്‍ ടൗണ്‍ഷിപ്പിനുള്ള നടപടികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു....