ശബരിമലയിലെ പ്രധാന പൂജകളും ആചാരങ്ങളുമെല്ലാം വിറ്റ് കാശാക്കാനും ദേവസ്വം ബോർഡ് ; ടിവി ചാനൽ ആരംഭിക്കാൻ നീക്കം ; ലക്ഷ്യം പരസ്യവരുമാനം
ശബരിമല ; ശബരിമലയ്‌ക്കായി ടിവി ചാനൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ്.തിരുപ്പതി ക്ഷേത്രം ആരംഭിച്ച ചാനലാണ് മാതൃകയാക്കുക.. ചാനൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചില സംരംഭകർ താൽപ്പര്യം അറിയിച്ചിട്ടുണ്ടെന്നും...