‘ശശീന്ദ്രനോട് രാജിവെയ്ക്കാൻ ശരദ് പവാർ ആവശ്യപ്പെട്ടു’; താൻ ഉടൻ മന്ത്രിയാകുമെന്ന് തോമസ് കെ തോമസ്
കൊച്ചി: എ കെ ശശീന്ദ്രൻ ഉടൻ രാജിവെക്കുമെന്നും താൻ മന്ത്രിയാകുമെന്നും ആവർത്തിച്ച് തോമസ് കെ തോമസ് എംഎല്‍എ. എ കെ ശശീന്ദ്രനോട് രാജിവയ്ക്കാൻ ദേശീയ അധ്യക്ഷൻ...
കൊച്ചി: എ കെ ശശീന്ദ്രൻ ഉടൻ രാജിവെക്കുമെന്നും താൻ മന്ത്രിയാകുമെന്നും ആവർത്തിച്ച് തോമസ് കെ തോമസ് എംഎല്‍എ. എ കെ ശശീന്ദ്രനോട് രാജിവയ്ക്കാൻ ദേശീയ അധ്യക്ഷൻ...
കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടക്കുക. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും....
തിരുവനന്തപുരം: കേരള സര്‍വകലാശാല സംസ്‌കൃത വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന അന്തര്‍ദേശീയ സെമിനാര്‍ ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും.’ആഗോള പ്രശ്‌നങ്ങളും സംസ്‌കൃത വിജ്ഞാനധാരയും’എന്ന വിഷയത്തിലാണ്...
കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ കുടുംബത്തിന് അടിയന്തര സഹായമായി 10 ലക്ഷം രൂപ നല്‍കുമെന്ന് ജില്ലാ കളക്ടര്‍.ഇതില്‍ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് ഇന്നലെ തന്നെ...
തിരുവനന്തപുരം: വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഐഎഫ്എഫ്‌കെയെപോലെ ശ്രദ്ധേയമാണു മേളയിലെ ഫാഷന്‍ ട്രെന്‍ഡുകളും. വ്യത്യസ്ത കോണുകളില്‍നിന്നെത്തുന്ന ചലച്ചിത്ര പ്രേമികളില്‍നിന്നു ഫാഷന്റെ മാറുന്ന മുഖങ്ങള്‍ കണ്ടെത്താനാകും. പതിവുരീതികളില്‍നിന്നു വ്യത്യസ്തമായ വസ്ത്രങ്ങളും ആഭരണങ്ങളും...
തിരുവനന്തപുരം: 1996 ല്‍ ക്രൈംബ്രാഞ്ച് ഡിഐജി ആയിരുന്ന കാലത്ത് വടക്കന്‍ ജില്ലകളിലെ തിയറ്റര്‍ കത്തിക്കലും കൊലപാതകവും അന്വേഷിക്കുന്നതിനിടയിലാണ് കേരളത്തിലെ മതതീവ്രവാദത്തിന്റെ ആഴം തിരിച്ചറിഞ്ഞതെന്ന് മുന്‍ ഡിജിപി ഡോ....
തിരുവനന്തപുരം: അന്താരാഷ്‌ട്ര ചലച്ചിത്രമേളയെ ലോകത്തിലെ മികച്ച മേളകളുടെ കൂട്ടത്തില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. അതിനിയും ഒരുപാട് സഞ്ചരിക്കേണ്ടിയിരിക്കുന്നു. എന്നാലും ലോക റാങ്കിംഗില്‍ നമ്മളെത്തിച്ചേരുമെന്നും...
തിരുവനന്തപുരം: അര നൂറ്റാണ്ട് പിന്നിടുന്ന തന്റെ ചലച്ചിത്ര ജീവിതത്തിന് അംഗീകാരമായി കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ നാലു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ അഭിമാനമെന്ന് പ്രശസ്ത ഛായാഗ്രാഹകനും...
കോഴിക്കോട്: വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കേന്ദ്രസേനയുടെ ചെലവ് സംസ്ഥാനം വഹിക്കണമെന്ന നിര്‍ദേശത്തെ സംബന്ധിച്ച് മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടി എം.ടി. രമേശ്. ദുരന്തകാലത്ത്...
കൊച്ചി: സുകൃതം ഭാഗവത യജ്ഞസമിതിയുടെ 2024 ലെ പുരസ്‌കാരത്തിന് മാതാ അമൃതാനന്ദമായിമഠം അന്താരാഷ്‌ട്ര ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരിയെ തെരഞ്ഞെടുത്തു. വേണുഗോപാല്‍ സി ഗോവിന്ദ് അധ്യക്ഷനും ജസ്റ്റിസ്...
© 2024 Daily Bahrain. All Rights Reserved.