ഫാഷനല്ല, അപകടത്തിന്റെ മുറിപ്പാടുകൾ; ‘തായ്ലാന്റ് ടാറ്റുകൾ’ക്ക് പിന്നിലെ കഥകൾ…
എല്ലാവരും ഒരിക്കലെങ്കിലും പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലമാണ് തായ്ലാന്റ്. അവിടുത്തെ ബീച്ചുകൾ, നൈറ്റ് ലൈഫ്, ഭക്ഷണം, ബൊഹീമിയൻ എലിഫന്റ് പാന്റുകൾ, പച്ച ബാമുകൾ, ടുക്-ടുക് റൈഡുകൾ, അങ്ങനെ പലതും...









