Thursday, April 2, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ഫാഷനല്ല, അപകടത്തിന്റെ മുറിപ്പാടുകൾ; ‘തായ്‍ലാന്‍റ് ടാറ്റുകൾ’ക്ക് പിന്നിലെ കഥകൾ…

by News Desk
April 2, 2026
in TRAVEL
ഫാഷനല്ല,-അപകടത്തിന്റെ-മുറിപ്പാടുകൾ;-‘തായ്‍ലാന്‍റ്-ടാറ്റുകൾ’ക്ക്-പിന്നിലെ-കഥകൾ…

ഫാഷനല്ല, അപകടത്തിന്റെ മുറിപ്പാടുകൾ; ‘തായ്‍ലാന്‍റ് ടാറ്റുകൾ’ക്ക് പിന്നിലെ കഥകൾ…

എല്ലാവരും ഒരിക്കലെങ്കിലും പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലമാണ് തായ്‍ലാന്‍റ്. അവിടുത്തെ ബീച്ചുകൾ, നൈറ്റ് ലൈഫ്, ഭക്ഷണം, ബൊഹീമിയൻ എലിഫന്‍റ് പാന്‍റുകൾ, പച്ച ബാമുകൾ, ടുക്-ടുക് റൈഡുകൾ, അങ്ങനെ പലതും വിനോദസഞ്ചാരികളെ ആകർഷിക്കുന്നവയാണ്. എന്നാൽ ഈയിടയായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത് ‘തായ്‍ലാന്‍റിലെ ടാറ്റു‘കളെ കുറിച്ചാണ്. ഇത് യഥാർഥത്തിൽ ടാറ്റുകൾ അല്ല. പലപ്പോഴും അപകടകരമായ ഡ്രൈവിങ്ങും അമിതമായ നിശാ പാർട്ടികളും കാരണമുണ്ടകുന്ന അപകടങ്ങളുടെ അടയാളങ്ങളാണ് ‘തായ്‍ലാന്‍റ് ടാറ്റുകൾ’ എന്നറിയപ്പെടുന്നത്.

ഈയിടെ ദ ഡ്രീമിങ് റോഡ് എന്ന സമൂഹ മാധ്യമ അക്കൗണ്ടിലുടെ വിനോദ സഞ്ചാരികളായ ദമ്പതികൾ പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഈ വിഡിയോയിൽ നിരവധി വിനോദ സഞ്ചാരികളാണ് ബാൻഡേയിഡുകൾ ചുറ്റി നടക്കുന്നത്. ഇത് ഒരു ബാൻഡേജ് ഫാഷൻ എന്ന് മാത്രം വിളിക്കാവുന്ന രീതിയിൽ നഗരത്തിൽ തുടർന്നു കൊണ്ടിരിക്കുകയാണ്. 43 മില്ല്യൺ കാഴ്ച്ക്കാരാണ് ഇതിനോടകം ഈ വിഡിയോ കണ്ടട്ടുള്ളത്. പുതിയ സ്ഥലങ്ങൾ സ്വയം എക്സ്പ്ളോർ ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. ഈ ട്രെൻഡ് ഒന്നുകൂടി എളുപ്പമാക്കാൻ ഇത്തരം സ്ഥലങ്ങളിൽ വാടകക്ക് വാഹനങ്ങൾ ലഭ്യമാണ്. കൂടുതലും ഇരുചക്രവാഹനങ്ങളാണ്.

ഇന്ത്യയിലെ പ്രധാന പിക്ക്നിക്ക് സ്പോട്ടുകളായ ഗോവ, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ പോലെ തായ്‍ലാന്‍റിലും സ്കൂട്ടറുകൾ വാടകക്കെടുക്കുന്നത് സാധാരണമാണ്. പുതിയ സ്ഥലത്തിന്റെ ഭംഗി അനുഭവിച്ച് സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യുന്നത് ഒരു പ്രത്യേക അനുഭവമാണ്. പക്ഷേ, അത് പലപ്പോഴും അശ്രദ്ധ മൂലം അപകടസാധ്യതകൾ കൂട്ടുന്നു. തായ്‍ലാന്‍റിലേക്ക് എത്തുന്ന വിനോദസഞ്ചാരികളെ ഏറ്റവും കൂടുതൽ ബാധിക്കുന്നതും സ്കൂട്ടർ അപകടങ്ങളാണ്. ഇത്തരം അപകടങ്ങളിലൂടെയുണ്ടാകുന്ന മുറിവുകളെയാണ് ‘തായ്‍ലാന്‍റ് ടാറ്റുകൾ’ വിളിക്കുന്നത്.

ലോകത്തിലെ ഏറ്റവും ഉയർന്ന റോഡ് അപകട നിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് തായ്‍ലാന്‍റ്. തായ് ഹെൽത്ത് പ്രൊമോഷൻ ഫൗണ്ടേഷൻ പ്രകാരം, തായ്‍ലാന്‍റിൽ പ്രതിദിനം ഏകദേശം 70 പേർ റോഡ് അപകടങ്ങളിൽ മരിക്കുന്നു. ഇതിൽ 74 ശതമാനവും ബൈക്ക് യാത്രക്കാരാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, തായ്‍ലാന്‍റിൽ ട്രാഫിക് മരണങ്ങളിൽ ഏകദേശം 75 ശതമാനവും മോട്ടോർസൈക്കിൾ യാത്രക്കാരാണ്.

ShareSendTweet

Related Posts

ബുർജ്-അൽ-ഖമീസ്-കോട്ടയിൽ-സന്ദർശകരേറി
TRAVEL

ബുർജ് അൽ ഖമീസ് കോട്ടയിൽ സന്ദർശകരേറി

April 2, 2026
ആതിഥ്യ-മധുരം-നുകര്‍ന്നൊരു-യാത്ര
TRAVEL

ആതിഥ്യ മധുരം നുകര്‍ന്നൊരു യാത്ര

April 2, 2026
സഞ്ചാരികളേ-ഇതിലേ…-ഇന്ത്യൻ-സഞ്ചാരികളെ-വിളിച്ച്-മാലദ്വീപ്;-പ്രവർത്തനം-വിപുലപ്പെടുത്താൻ-വിമാനക്കമ്പനിയും
TRAVEL

സഞ്ചാരികളേ ഇതിലേ… ഇന്ത്യൻ സഞ്ചാരികളെ വിളിച്ച് മാലദ്വീപ്; പ്രവർത്തനം വിപുലപ്പെടുത്താൻ വിമാനക്കമ്പനിയും

March 31, 2026
മൂന്നാർ-വിളിക്കുന്നു,-വരയാടുകളെ-കാണാൻ
TRAVEL

മൂന്നാർ വിളിക്കുന്നു, വരയാടുകളെ കാണാൻ

March 31, 2026
സൗദിയിൽ-വസന്തകാല-മഴ,-മരുഭൂമികൾ-പച്ചപുതച്ചു;-സഞ്ചാരികളുടെ-തിരക്കേറുന്നു
TRAVEL

സൗദിയിൽ വസന്തകാല മഴ, മരുഭൂമികൾ പച്ചപുതച്ചു; സഞ്ചാരികളുടെ തിരക്കേറുന്നു

March 31, 2026
പാന്തി-കാ-പാറിലെ-സ്നേഹഗീതങ്ങൾ
TRAVEL

പാന്തി കാ പാറിലെ സ്നേഹഗീതങ്ങൾ

March 29, 2026
Next Post
ഷറഫുദീൻ-നായകനായ-ഫാമിലി-റോം-കോം-എന്റെർറ്റൈനെർ-“മധുവിധു”-ഏപ്രിൽ-17-ന്-തിയേറ്ററുകളില്‍

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” ഏപ്രിൽ 17 ന് തിയേറ്ററുകളില്‍

കാത്തിരിപ്പിന്-വിരാമം,-ടോവിനോയുടെ-പള്ളിച്ചട്ടമ്പി-ഏപ്രില്‍-10ന്-തിയേറ്ററുകളില്‍,-ടീസര്‍-പുറത്ത്

കാത്തിരിപ്പിന് വിരാമം, ടോവിനോയുടെ പള്ളിച്ചട്ടമ്പി ഏപ്രില്‍ 10ന് തിയേറ്ററുകളില്‍, ടീസര്‍ പുറത്ത്

മധുരം-കഴിക്കാനും-അതിന്റേതായ-സമയമുണ്ട്-ദാസാ…!-;-നല്ല-ടൈം-എതെന്ന്-അറിയാം

മധുരം കഴിക്കാനും അതിന്റേതായ സമയമുണ്ട് ദാസാ...! ; നല്ല ടൈം എതെന്ന് അറിയാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മധുരം കഴിക്കാനും അതിന്റേതായ സമയമുണ്ട് ദാസാ…! ; നല്ല ടൈം എതെന്ന് അറിയാം
  • കാത്തിരിപ്പിന് വിരാമം, ടോവിനോയുടെ പള്ളിച്ചട്ടമ്പി ഏപ്രില്‍ 10ന് തിയേറ്ററുകളില്‍, ടീസര്‍ പുറത്ത്
  • ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” ഏപ്രിൽ 17 ന് തിയേറ്ററുകളില്‍
  • ഫാഷനല്ല, അപകടത്തിന്റെ മുറിപ്പാടുകൾ; ‘തായ്‍ലാന്‍റ് ടാറ്റുകൾ’ക്ക് പിന്നിലെ കഥകൾ…
  • അമേരിക്ക കിതയ്ക്കുന്നു; ആയുധപ്പുരയിൽ അത്യാധുനിക ക്രൂസ് മിസൈലുകളുടെ എണ്ണത്തിൽ വലിയ കുറവ്; ഒരു മാസത്തിനുള്ളിൽ ഉപയോ​ഗിച്ച് തീർത്തത് 29 കോടി രൂപയോളം ചിലവു വരുന്ന 850-ലധികം ടോമാഹോക്ക് മിസൈലുകൾ!

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.