വാങ്കഡെ സ്റ്റേഡിയത്തിലെ ബിസിസിഐ സ്റ്റോറിൽ നിന്നും ഐപിഎൽ കളിക്കാരുടെ 261 ജേഴ്‌സികൾ മോഷ്ടിച്ച സംഭവം : സെക്യൂരിറ്റി ഗാർഡ് ഫാറൂഖ് അസ്ലം ഖാൻ പിടിയിൽ
പൂനെ : മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിന്റെ രണ്ടാം നിലയിലുള്ള ബിസിസിഐയുടെ ഔദ്യോഗിക വ്യാപാര സ്റ്റോറിൽ മോഷണം നടത്തിയ കുറ്റത്തിന് ഒരു സെക്യൂരിറ്റി ജീവനക്കാരനെതിരെ മറൈൻ ഡ്രൈവ് പോലീസ്...









