ആദ്യ ഭാര്യയുമായി പിരിഞ്ഞ് മറ്റൊരു സ്ത്രീയുമായി ലിവ് ഇന്‍ ബന്ധത്തിലായി, കാലൊടിഞ്ഞ് കിടപ്പിലായപ്പോള്‍ രണ്ടാം ഭാര്യയും ഉപേക്ഷിച്ചു, സുഹൃത്തിന് വീഡിയോ അയച്ച ശേഷം ആത്മഹത്യ ചെയ്ത് ഹോട്ടല്‍ ഉടമ
വിളവൂർക്കൽ: സുഹൃത്തുക്കളെ വീഡിയോ പങ്കുവെച്ച് ആത്മഹത്യാവിവരമറിയിച്ച ഹോട്ടൽ ഉടമ വീട്ടിലെ കാർപോർച്ചിൽ തൂങ്ങിമരിച്ചു. മലയിൻകീഴ് തച്ചോട്ടുകാവിൽ തച്ചോട്ട് റസ്റ്ററന്റ് ഉടമ വിളവൂർക്കൽ ഈഴക്കോട് ഗ്രീൻവില്ല ഗാർഡൻസ്...









