മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ: മേൽനോട്ട സമിതിയുടെ സ്ഥിരം ഓഫീസ് സ്ഥാപിക്കാൻ സുപ്രീംകോടതിയിൽ അപേക്ഷ
ദില്ലി: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ ദിനംപ്രതി വിലയിരുത്തുന്നതിന് മേൽനോട്ട സമിതിയുടെ സ്ഥിരം ഓഫീസ് ഡാമിൽ അടിയന്തരമായി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഡോ. ജോ ജേക്കബ് അപേക്ഷ നൽകി. യോഗ്യരായ...









