പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു; സഹായം തേടിയതോടെ ട്രക്ക് ഡ്രൈവറും പീഡിപ്പിച്ചു
ഭുവനേശ്വർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി അക്രമികളിൽ നിന്നും രക്ഷപെട്ടതിന് പിന്നാലെ ട്രക്ക് ഡ്രൈവറും ലൈംഗികപീഡനത്തിന് ഇരയാക്കി. ഒഡിഷയിലെ മൽക്കാൻഗിരിയിലാണ്...









