വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം എകെജി സെൻററിലെത്തിച്ചു; ജനസാഗരമായി എകെജി സെൻറർ
തിരുവനന്തപുരം: അന്തരിച്ച കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം പൊതുദർശനത്തിനായി എ കെ ജി സെന്ററിൽ എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും...









