ഒറ്റദിവസത്തിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത് 1694 പേരെ, 71 പേര് അറസ്റ്റിൽ, പിടിച്ചെടുത്തത് എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കള്‍
തിരുവനന്തപുരം: ഓപ്പറേഷന് ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1694 പേരെ പരിശോധനയ്ക്ക് വിധേയമാക്കി....









