Sunday, May 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

എസ്ഡിപിഐ വോട്ട് വിവാദം; പിന്തുണയുടെ കാര്യത്തിൽ വ്യക്തതയില്ലെന്ന് വിജയരാഘവൻ

by News Desk
March 30, 2026
in INDIA
എസ്ഡിപിഐ-വോട്ട്-വിവാദം;-പിന്തുണയുടെ-കാര്യത്തിൽ-വ്യക്തതയില്ലെന്ന്-വിജയരാഘവൻ

എസ്ഡിപിഐ വോട്ട് വിവാദം; പിന്തുണയുടെ കാര്യത്തിൽ വ്യക്തതയില്ലെന്ന് വിജയരാഘവൻ

എസ്ഡിപിഐ വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നതെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. എസ്ഡിപിഐ അവരുടെ തെരഞ്ഞെടുപ്പ് നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും മുൻപും അവരുടെ വോട്ട് വേണ്ടെന്ന് സി.പി.എം. പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കേരളീയ പൊതുസമൂഹത്തോടാണ് ഇടതുപക്ഷം വോട്ട് ചോദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷം നിശ്ചയിക്കുന്ന അജണ്ടയ്ക്കനുസരിച്ചല്ല തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നത്. യുഡിഎഫ് പതിവുപോലെ നുണപ്രചാരണങ്ങളും വർഗീയ പ്രചാരണങ്ങളും നടത്തുകയാണ്. മുഖ്യമന്ത്രിയെ വ്യക്തിപരമായി നേരിടാനാണ് പ്രതിപക്ഷ ശ്രമം. ഇതിന് ചില മാധ്യമങ്ങളും കൂട്ടുനിൽക്കുന്നു. വികസന രാഷ്ട്രീയത്തിനാണ് ജനങ്ങൾക്കിടയിൽ സ്വീകാര്യത. പ്രധാനമന്ത്രിയും കേന്ദ്ര നേതാക്കളും എത്തിയാലും കേരളത്തിലെ വോട്ടിംഗിൽ മാറ്റമുണ്ടാകില്ല. യുഡിഎഫ് രാഷ്ട്രീയ ഭിക്ഷാദേഹികളെ കൂട്ടുപിടിക്കുകയാണെന്നും വിജയരാഘവൻ ആരോപിച്ചു.

Also Read: രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; തെളിവുകൾ പുറത്തുവിട്ട് വി. കുഞ്ഞികൃഷ്ണൻ

പാർട്ടി വിട്ടുപോയ ജി. സുധാകരന്റെ ആക്ഷേപങ്ങളെ ബഹുമതികളായി കാണുന്നു. മൂല്യം നഷ്ടപ്പെട്ട നാണയം കൊണ്ട് വിനിമയം നടത്താൻ കഴിയില്ല. അദ്ദേഹത്തിന്റെ വാക്കുകൾക്ക് പാർട്ടി വില കൽപ്പിക്കുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഇടതുപക്ഷം വിജയിക്കുമെന്ന് വിജയരാഘവൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

The post എസ്ഡിപിഐ വോട്ട് വിവാദം; പിന്തുണയുടെ കാര്യത്തിൽ വ്യക്തതയില്ലെന്ന് വിജയരാഘവൻ appeared first on Express Kerala.

ShareSendTweet

Related Posts

മുഖ്യമന്ത്രിയുടെ-വാക്കുകളും-മൗനവും-തിരിച്ചടിയായി!-ജനം-പ്രതീക്ഷിക്കുന്നത്-ലാളിത്യം;-ജില്ലാ-കമ്മിറ്റി
INDIA

മുഖ്യമന്ത്രിയുടെ വാക്കുകളും മൗനവും തിരിച്ചടിയായി! ജനം പ്രതീക്ഷിക്കുന്നത് ലാളിത്യം; ജില്ലാ കമ്മിറ്റി

May 16, 2026
മന്ത്രിമാരുടെ-കാര്യത്തിൽ-നാളെ-അന്തിമ-തീരുമാനം;-ചർച്ചകൾ-നാളെയും-തുടരുമെന്ന്-ദീപാ-ദാസ്-മുൻഷി
INDIA

മന്ത്രിമാരുടെ കാര്യത്തിൽ നാളെ അന്തിമ തീരുമാനം; ചർച്ചകൾ നാളെയും തുടരുമെന്ന് ദീപാ ദാസ് മുൻഷി

May 16, 2026
സത്യപ്രതിജ്ഞയ്ക്ക്-മുൻപേ-സമരം!-സ്വന്തം-സർക്കാർ-പെട്രോൾ-വില-കൂട്ടിയത്-ഇവർ-അറിഞ്ഞില്ലേ?-മഹിളാ-മോർച്ചയെ-പരിഹസിച്ച്-കെ.-മുരളീധരൻ
INDIA

സത്യപ്രതിജ്ഞയ്ക്ക് മുൻപേ സമരം! സ്വന്തം സർക്കാർ പെട്രോൾ വില കൂട്ടിയത് ഇവർ അറിഞ്ഞില്ലേ? മഹിളാ മോർച്ചയെ പരിഹസിച്ച് കെ. മുരളീധരൻ

May 16, 2026
പ്രവർത്തിക്കാൻ-മന്ത്രിസ്ഥാനം-വേണ്ട,-ഹൈക്കമാൻഡ്-ലിസ്റ്റ്-വരട്ടെ;-ചാണ്ടി-ഉമ്മൻ
INDIA

പ്രവർത്തിക്കാൻ മന്ത്രിസ്ഥാനം വേണ്ട, ഹൈക്കമാൻഡ് ലിസ്റ്റ് വരട്ടെ; ചാണ്ടി ഉമ്മൻ

May 16, 2026
അമേരിക്കൻ-പ്രസിഡന്റിനെ-ചൈനയുടെ-സോങ്‌നാൻഹായ്യിലേക്ക്-കൂട്ടിക്കൊണ്ടുപോയത്-എന്തുകൊണ്ട്?-ഷി-ജിൻപിങ്ങിന്റെ-ആ-തന്ത്രം-ഇതാണ്!
INDIA

അമേരിക്കൻ പ്രസിഡന്റിനെ ചൈനയുടെ സോങ്‌നാൻഹായ്യിലേക്ക് കൂട്ടിക്കൊണ്ടുപോയത് എന്തുകൊണ്ട്? ഷി ജിൻപിങ്ങിന്റെ ആ തന്ത്രം ഇതാണ്!

May 16, 2026
അമേരിക്കൻ-ആധിപത്യത്തിന്-ചൈനയുടെ-പൂട്ട്!-എന്താണ്-ഷി-ജിൻപിങ്-പറഞ്ഞ-‘തുസ്സിഡിഡീസ്-കെണി’?
INDIA

അമേരിക്കൻ ആധിപത്യത്തിന് ചൈനയുടെ പൂട്ട്! എന്താണ് ഷി ജിൻപിങ് പറഞ്ഞ ‘തുസ്സിഡിഡീസ് കെണി’?

May 16, 2026
Next Post
‘റബ്ബറിന്-താങ്ങുവില-250-രൂപയാക്കും;യുഡിഎഫ്-ഭരണത്തിൽ-വന്നാലുള്ള-ആദ്യ-മന്ത്രിസഭാ-പ്രഖ്യാപനം‘-രാഹുൽ-ഗാന്ധി

‘റബ്ബറിന് താങ്ങുവില 250 രൂപയാക്കും;യുഡിഎഫ് ഭരണത്തിൽ വന്നാലുള്ള ആദ്യ മന്ത്രിസഭാ പ്രഖ്യാപനം‘- രാഹുൽ ഗാന്ധി

കഴിഞ്ഞ-47-വർഷമായി-ഇറാൻ-ഭരണകൂടം-അമേരിക്കൻ-സൈനികരടക്കമുള്ളവരെ-കൊലപ്പെടുത്തിയതിന്റെ-പ്രതികാരം-ബാക്കി-കിടപ്പുണ്ട്,-എത്രയും-വേ​ഗം-ഹോർമൂസ്-തുറന്നില്ലെങ്കിൽ-വൈദ്യുതി-നിലയങ്ങൾ,-എണ്ണക്കിണറുകൾ,-ഖാർഗ്-ദ്വീപ്,-ശുദ്ധീകരണ-പ്ലാന്റുകൾ…-എല്ലാം-തച്ചുടയ്ക്കും-ട്രംപിന്റെ-ഭീഷണി

കഴിഞ്ഞ 47 വർഷമായി ഇറാൻ ഭരണകൂടം അമേരിക്കൻ സൈനികരടക്കമുള്ളവരെ കൊലപ്പെടുത്തിയതിന്റെ പ്രതികാരം ബാക്കി കിടപ്പുണ്ട്, എത്രയും വേ​ഗം ഹോർമൂസ് തുറന്നില്ലെങ്കിൽ വൈദ്യുതി നിലയങ്ങൾ, എണ്ണക്കിണറുകൾ, ഖാർഗ് ദ്വീപ്, ശുദ്ധീകരണ പ്ലാന്റുകൾ… എല്ലാം തച്ചുടയ്ക്കും- ട്രംപിന്റെ ഭീഷണി

യുദ്ധം-അവസാനിപ്പിക്കാനുള്ള-അഭ്യർഥനകൾ-സ്വാഗതാർഹം,-പക്ഷെ-ഒന്നോർക്കണം-ആരാണ്-ഇത്-ആരംഭിച്ചതെന്ന്…ഞങ്ങളുടെ-നിലപാട്-വ്യക്തം,-ചർച്ചകൾ-അവരുടെ-മാത്രം-വിഷയം,-ഞങ്ങൾ-പങ്കെടുത്തിട്ടില്ല!!-യുഎസ്-നയതന്ത്രം-ഓരോ-തവണയും-മാറി-മറിഞ്ഞുകൊണ്ടിരിക്കുന്നു.-പാക്കിസ്ഥാന്റെ-മധ്യസ്ഥതാ-വാഗ്ദാനം-തള്ളി-ഇറാൻ

യുദ്ധം അവസാനിപ്പിക്കാനുള്ള അഭ്യർഥനകൾ സ്വാഗതാർഹം, പക്ഷെ ഒന്നോർക്കണം ആരാണ് ഇത് ആരംഭിച്ചതെന്ന്…ഞങ്ങളുടെ നിലപാട് വ്യക്തം, ചർച്ചകൾ അവരുടെ മാത്രം വിഷയം, ഞങ്ങൾ പങ്കെടുത്തിട്ടില്ല!! യുഎസ് നയതന്ത്രം ഓരോ തവണയും മാറി മറിഞ്ഞുകൊണ്ടിരിക്കുന്നു.. പാക്കിസ്ഥാന്റെ മധ്യസ്ഥതാ വാഗ്ദാനം തള്ളി ഇറാൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് സൈനീക തലവൻ കൊല്ലപ്പെട്ടു; ഒപ്പം മറ്റ് രണ്ടുനേതാക്കളെയും വധിച്ചതായി ഐഡിഎഫ്
  • ചൈനയെ അമേരിക്കയ്ക്ക് പണ്ടേ വിശ്വാസമില്ല, ട്രംപും സംഘവും വിമാനം കയറിയത് ഷി ജിൻപിങ് കെട്ടിപ്പൊതിഞ്ഞ് കൊടുത്തുവിട്ട പുരസ്കാരങ്ങളെല്ലാം ചവറ്റുകൊട്ടയിൽ നിക്ഷേപിച്ച് ശേഷം!! നീക്കം ചൈനയുടെ ചാരപ്രവർത്തനം നടത്താനുള്ള സാധ്യത ഭയന്ന്
  • സണ്‍ ഹ്യുങ്-മിന്‍,ഏഷ്യന്‍ സൂപ്പര്‍ താരത്തിന്റെ നാലാം ലോകകപ്പ്
  • ലോകകപ്പില്‍ കൊറിയ ഇതുവരെ
  • തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം ഫൈനലില്‍

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.